Top Storiesസതീശന്‍ കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു; ഒരു സമുദായത്തിന്റെ വോട്ട് കിട്ടാന്‍ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു; വര്‍ഗീയ താല്‍പര്യമെന്ന് വിമര്‍ശിച്ചു തുഷാര്‍ വെള്ളാപ്പള്ളി; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന പരാമര്‍ശം വെറും ജല്‍പനം; സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ലെന്ന് പിഎംഎ സലാംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 5:58 PM IST
EXCLUSIVE'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:15 AM IST
STATEമുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്; സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്ന് കെ മുരളീധരന്‍; ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് തരൂര്‍; അമിത ആത്മവിശ്വാസ പാടില്ലെന്ന് ദീപ ദാസ് മുന്‍ഷി; കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍ പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 7:50 PM IST
SPECIAL REPORTയുഡിഎഫ് വിപുലീകരണം ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്; വനിതാ സ്ഥാനാര്‍ത്ഥിയും മാറ്റങ്ങളുമായി പുതിയ തന്ത്രം; തിരഞ്ഞെടുപ്പ് തന്ത്രം വ്യക്തമാക്കി സാദിഖലി തങ്ങള്‍; കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം; സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗ്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 9:59 AM IST
STATEകഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക ലക്ഷ്യം; സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കും; എംപിമാര്‍ക്കും സീറ്റ് നല്‍കും; കോണ്‍ഗ്രസിന്റെ ലക്ഷ്യം 70 സീറ്റുകളിലെ ജയംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:50 AM IST
STATEജയത്തിന്റെ ചൂടാറും മുമ്പ് കളംപിടിക്കണം; ബിഡിജെഎസും ആര്‍ജെഡിയും ലിസ്റ്റില്‍; നിയമസഭയിലേക്ക് മുന്നേ ഇറങ്ങാന്‍ യുഡിഎഫ്; പിണറായിയെ വീഴ്ത്താന്‍ കരുതലോടെ നീങ്ങും; തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ചകള്‍ സജീവം; സീറ്റ് വിഭജനത്തിലും വിജയ സാധ്യത മാത്രം ഘടകമാക്കുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 6:50 AM IST
Top Storiesവഖഫ് ഭേദഗതി ബില്ലില്‍ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ മുസ്ലിംലീഗ്; കേരളാ കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ഹാരിസ് ബീരാന്‍; മുനമ്പം വിഷയവുമായി വഖഫ് ഭേദഗതിക്ക് യാതൊരു ബന്ധവുമില്ല; രണ്ടും വ്യത്യസ്ത വിഷയങ്ങളെന്ന് മുസ്ലിംലീഗ് എംപിമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 2:20 PM IST
SPECIAL REPORTബിസിനസ് ഗെറ്റു ടു ഗദറിനു ശേഷം മുന്നറിയിപ്പില്ലാതെ ജൂവലറി പൂട്ടിയതോടെ എല്ലാവർക്കും അങ്കലാപ്പായി; മുസ്ലിം ലീഗിന്റെ മേൽവിലാസത്തിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനും കൂട്ടരും നിക്ഷേപം പിരിച്ചപ്പോൾ കൈയച്ച് സഹായിച്ചവർ പെട്ടതുകൊടുംചതിയിൽ; ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജൂവലറി 2017 ൽ നഷ്ടത്തിലായെങ്കിലും ലീഗുകാരുടെ പോക്കറ്റിൽ കൈയിട്ടുവാരുന്നത് തുടർന്നു; 132 കോടിയുടെ ജൂവലറി നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ലീഗും കുരുക്കിൽമറുനാടന് മലയാളി7 Sept 2020 5:12 PM IST
SPECIAL REPORTമലപ്പുറത്ത് ലീഗിൽ പാളയത്തിൽ പട; പാർട്ടിവിട്ട് ഇടത് പിന്തുണയോടെ റിബൽ സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്നത് സംസ്ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ; എസ്.ടി.യു സംസ്ഥാന സെക്രട്ടറിയായ കെ.കെ ഹംസ രാജി സമർപിച്ചു; പലരും പാർട്ടി മാറി; ലീഗ് നേതൃത്വം പ്രതിസന്ധിയിൽമറുനാടന് ഡെസ്ക്15 Nov 2020 2:51 PM IST
Politicsരണ്ട് എംഎൽഎമാർ അറസ്റ്റിൽ; അതിലൊരാൾ മുൻ മന്ത്രിയും പാർട്ടിയുടെ ഫണ്ട് റെയ്സറും; മൂന്നാമത്തെ എംഎൽഎക്കും കുരുക്ക് മുറുകുന്നു; ആരോപിതരായ ഖമറുദ്ദീനും ഇബ്രാഹീം കുഞ്ഞിനും കെ എം ഷാജിക്കും അടുത്ത തവണ സീറ്റ് കിട്ടാൻ ഇടയില്ല; വിവാദം എം കെ മുനീറിലേക്കും; മുസ്ലിം ലീഗ് കടന്നുപോകുന്നത് ഐസ്‌ക്രീം കാലത്തിന് സമാനമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെഎം മാധവദാസ്18 Nov 2020 5:49 PM IST
ELECTIONSമലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ 91 ശതമാനവും പുതുമുഖങ്ങൾ; 60 ശതമാനം 50 വയസ്സിന് താഴെയുള്ളവർ; മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നിർദ്ദേശം നടപ്പിലായപ്പോൾ മുസ്ലിം ലീഗിൽ തലമുറ മാറ്റം; ഒരു വീട്ടിൽ നിന്ന് ഒന്നിൽ കൂടുതൽ ആളുകൾ മത്സരിക്കരുതെന്ന നിർദ്ദേശവും നടപ്പിൽമറുനാടന് മലയാളി1 Dec 2020 9:23 AM IST
Politicsഎംഎൽഎ സ്ഥാനം രാജിവെച്ച് ലോക്‌സഭയിൽ പോയത് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട്; എംപി സ്ഥാനം രാജിവെച്ച് 17ാം മാസം തിരിച്ചുവരുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം മോഹിച്ച്; കേന്ദ്രത്തിൽ ബിജെപി അധികാരം പിടിച്ചതുപോലെ കേരളത്തിൽ വീണ്ടും എൽഡിഎഫ് വന്നാൽ എന്തുചെയ്യും; 'കുഞ്ഞാപ്പയെ' ചുറ്റിപ്പറ്റി കേരള രാഷ്ട്രീയം വീണ്ടുംജംഷാദ് മലപ്പുറം23 Dec 2020 5:04 PM IST