STATEമുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില് യുഡിഎഫില് പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ9 Dec 2024 1:12 PM IST
SPECIAL REPORTമുനമ്പം വഖഫ് ഭൂമി വിഷയത്തില് സമവായ നീക്കവുമായി മുസ്ലിം ലീഗ് സജീവം; ബിഷപ്പ് ഹൗസില് നിര്ണായക കൂടിക്കാഴ്ച; സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ചര്ച്ച നടത്തുന്നത് ആര്ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി; മുനമ്പത്തെ സമര സമിതിയുടെ പ്രതിനിധികളും ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ18 Nov 2024 4:24 PM IST
SPECIAL REPORTമുക്കം ഉമര് ഫൈസിയെ 'സമസ്ത'യില് നിന്ന് പുറത്താക്കണമെന്ന ലീഗ് അനുകൂലികളുടെ ആദര്ശ സമ്മേളന പ്രമേയം നടപ്പാക്കിയാല് സമസ്തയില് പൊട്ടിത്തെറിയുണ്ടാകും; പാണക്കാട് തങ്ങളെ ഇകഴ്ത്തിയെങ്കിലും ഉമര് ഫൈസിക്ക് പിന്നില് അടിയുറച്ച് സമസ്തയിലെ ഒരു വിഭാഗംകെ എം റഫീഖ്1 Nov 2024 1:34 PM IST
STATEരാഷ്ട്രീയത്തിന്റെ പേരില് ഖാസിയാകാന് ചിലരുണ്ട്; യോഗ്യതയില്ലെങ്കിലും ഖാസിമാരായവരുണ്ട്; പ്രശ്നങ്ങള് പരിഹരിച്ചില്ലെങ്കില് തുറന്നു പറയും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്ക്കെതിരെ സമസ്ത സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ28 Oct 2024 2:41 PM IST
STATEഅന്വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി; ലീഗിലേക്ക് അടുപ്പിക്കില്ല, പാര്ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവന ഇറക്കരുതെന്ന് കര്ശന നിര്ദ്ദേശം; അടുത്താല് നാളെ ലീഗിനേയും തള്ളിപ്പറയുന്ന വിശ്വാസിക്കാന് കൊള്ളാത്ത നേതാവെന്ന നിലപാടില് ലീഗ് നേതൃത്വംസ്വന്തം ലേഖകൻ22 Oct 2024 6:03 PM IST
SPECIAL REPORTപാണക്കാട് സാദിഖലി തങ്ങളോട് ഇടഞ്ഞ് സമസ്തയിലെ ഒരു വിഭാഗം; ഹക്കീം ഫൈസിയെ വീണ്ടും ജനറല് സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം ഇടപെടല് കാരണം; സമസ്തയെ അവഗണിക്കുന്നത് സഹിക്കാനാകില്ലെന്നും പ്രതികരിക്കുമെന്നും ഒരു വിഭാഗംകെ.എം.റഫീഖ്16 Oct 2024 9:07 AM IST
STATEസ്വര്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് മതവിധി പുറപ്പെടുവിക്കണം; മതവിധിയുണ്ടായാല് മലപ്പുറത്തിന്റെ അപകീര്ത്തി മാറുമെന്ന് കെ ടി ജലീല്; സിപിഎം നിലപാടില് സമുദായത്തെ കുരുക്കാനുള്ള സൂത്രവിദ്യയെന്ന് മുസ്ലിംലീഗ്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 7:01 PM IST