You Searched For "മുഹമ്മദ് റിയാസ്"

വടകര റെസ്റ്റ് ഹൗസിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്ത് മന്ത്രി; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; മന്ത്രിയുടെ സന്ദർശനം നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ
തുലാവർഷ കാലമാണ്... മിന്നലും ഇടിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം... കരുതിയിരിക്കുക; ടി വി ക്യാമറകളുടെ അകമ്പടിയോടെയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനത്തെ പരിഹസിച്ചു അഡ്വ. ജയശങ്കർ
മിന്നൽ പരിശോധന വല്ലപ്പോഴും റോഡിന്റെ കാര്യത്തിലുമാകാം; കേരളത്തിലെ റോഡുകൾ ഓഫ് റോഡുകൾ ആകുമ്പോൾ തമിഴ്‌നാട്ടിൽ കോരിച്ചൊഴിയുന്ന മഴയത്തും ക്ലീൻ സ്ലേറ്റ് പോലെ റോഡുകൾ; മുഖ്യനും റിയാസിനും ഇടയ്ക്ക് മിന്നൽ സന്ദർശനം സ്റ്റാലിന്റെ നാട്ടിലേക്കുമാവാം
പി. മോഹനനോട് റിയാസിന് പഥ്യമില്ല; കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നേക്കും; എളമരം- മോഹനൻ വിഭാഗത്തിന്റെ ചിറക് അരിയാൻ നീക്കം; മോഹനൻ തുടരുമെന്ന് എളമരം തറപ്പിച്ച് പറയുമ്പോൾ താഴെ ഇറക്കാൻ റിയാസും
റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ! മന്ത്രി റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ; വിമർശനത്തിന് മറുപടി നൽകാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും
റോഡ് ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ല; എല്ലാ റോഡുകളും നന്നാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; റസ്റ്റ്ഹൗസിലെ ജീവനക്കാർക്കെതിരായ നടപടി വിവിധ പരാതികൾ ലഭിച്ചതിനെത്തുടർന്നെന്നും മന്ത്രി
റിയാസ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്.. ആരാടോ ഭാര്യ... ഇത് വിവാഹമാണോ... വ്യഭിചാരമാണ്... സിഹ്റാണ്; സി.എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം; വഖഫ് സംരക്ഷണ റാലിയിൽ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി
അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്; കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ നേതാക്കളും; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്