You Searched For "മോദി"

മുത്തലാഖ് ബിൽ വന്നപ്പോൾ പറഞ്ഞത് ഇത് മുസ്ലിം യുവാക്കളെ ജയിലിൽ അടക്കാനുള്ള അജണ്ടയെന്ന്; സിഎഎയിൽ ഉയർത്തിയത് നാടുകടത്തൽ ഭീതി; പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്ന ഘട്ടത്തിലും പറയുന്നത് മോദിയുടെ രഹസ്യ അജണ്ട; വൃന്ദകാരാട്ടിനും ആനിരാജക്കും സോഷ്യൽ മീഡിയുടെ പൊങ്കാല; ഇടതുപക്ഷം താലിബാനോ പാർട്ടികളാവുന്നോ?
വിവാഹപ്രായം ഉയർത്തുന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതോടെ ഈ സമ്മേളന കാലയളവിൽ പാസാകില്ല; നടപ്പാക്കാൻ രണ്ട് വർഷം സാവകാശമെന്ന് ബില്ലിൽ; പെൺമക്കൾക്ക് വേണ്ടിയാണ് ഈ തീരുമാനം; ചിലർക്ക് മാത്രം അതിൽ മനോവിഷമമെന്ന് പ്രധാനമന്ത്രി
ബിജെപിയും നരേന്ദ്ര മോദിയും ഡൽഹിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നത്; ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു; മൗലിക കാര്യങ്ങളിൽ വിട്ടുവീഴ്‌ച്ചക്കില്ല; പിണറായിക്കും സിപിഎമ്മിനുമെതിരെ മുസ്ലിംലീഗ്
ഹിമാചൽ പ്രദേശിൽ രണ്ടുതരം വികസന മാതൃകകൾ; ഒന്ന് എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നത്, മറ്റൊന്നാകട്ടെ സ്വന്തം ലാഭം, കുടുംബത്തിന്റെ ലാഭം എന്നതും; കോൺഗ്രസിനെ പരിഹസിച്ചു പ്രധാനമന്ത്രി
നവീകരിച്ച വിൻഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കും; സ്‌ഫോടനങ്ങളെയും ചെറുക്കാൻ ശേഷി; പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ; പ്രധാനമന്ത്രി മോദിയുടെ യാത്രക്കായി 12 കോടിയുടെ പുതിയ മെഴ്‌സിഡസ് കാർ; പുതിയ കാറിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ
കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു പുതുവർഷത്തിൽ; ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ആനുകൂല്യം കൈമാറും; ഗുണം ലഭിക്കുക പത്തു കോടി കർഷകർക്ക്
ഉത്തർപ്രദേശിൽ ഇലക്ഷൻ സ്‌പെഷ്യൽ റെയ്ഡുകൾ തുടരുന്നു; സമാജ്വാദി പാർട്ടി നേതാവ് പുഷ്പരാജ് ജെയ്‌നിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന; പുഷ്പരാജിനെ കേന്ദ്ര ഏജൻസികൾ നോട്ടമിട്ടത് സമാജ്വാദി ഇത്ത്ര എന്ന പേരിൽ ഒരു പുതിയ പെർഫ്യൂം പുറത്തിറക്കിയതിന് പിന്നാലെ
പലരും മോദിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കർഷക സമരത്തെക്കുറിച്ചു പ്രധാനമന്ത്രി മനസ്സിലാക്കുന്ന ദിവസം വരുമെന്നുമാണ് അമിത് ഷാ പറഞ്ഞത്; പ്രധാനമന്ത്രിയെക്കുറിച്ച് അമിത് ഷാ ദുരുദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ല; സത്യപാൽ മാലികിന്റെ രണ്ടാം പ്രസ്താവനയും ബിജെപിക്ക് തലവേദന; മോദിയും അമിത് ഷായും തെറ്റിയോ?
പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞതിൽ സുരക്ഷാ വീഴ്‌ച്ചയില്ല; യാത്ര അവരാണ് മാറ്റിയത്; 70,000 പേർ റാലിക്കെത്തുമെന്ന് പറഞ്ഞിട്ടും എത്തിയത് വെറും 700 പേർ മാത്രമായിരുന്നു; മോദിയുടെ വാഹനം കർഷകർ തടഞ്ഞതിൽ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി
പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച്ച; കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശം; തിങ്കളാഴ്ച വരെ അന്വേഷണ നടപടികൾ നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ബെഢ്ചിന്റെ നിർദ്ദേശം; സ്വതന്ത്ര അന്വേഷണത്തിന് നീക്കം