You Searched For "മോദി"

ബിബിസി ഡോക്യുമെന്ററി വിവാദങ്ങൾക്കിടയിൽ രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ലോകം മുഴുവൻ ഇന്ത്യയെ ഉറ്റു നോക്കുന്നതിനു കാരണം നമ്മുടെ രാജ്യത്തെ യുവതലമുറയാണെന്നും പ്രധാനമന്ത്രി; ഒരുമയെ കരുത്താക്കണമെന്ന് മോദി
അധികാരത്തിൽ തുടരാൻ മോദിയും ഇസ്രയേലിന്റെ സഹായം തേടി; ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പുകളിൽ ഇസ്രയേൽ ഗ്രൂപ്പ് ഇടപെട്ടതായി റിപ്പോർട്ട്; കണ്ടെത്തിയത് ട്വിറ്ററിൽ ബിജെപിക്കായുള്ള 1800 വ്യാജ അക്കൗണ്ട്; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്
ക്രിക്കറ്റ് ജീവശ്വാസമായ രണ്ട് രാജ്യങ്ങൾ; ഓസ്‌ട്രേലിയ - ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ തെരഞ്ഞെടുത്തത് ക്രിക്കറ്റെന്ന നയതന്ത്ര വഴിയും; മൈതാനം ചുറ്റി മോദിയും ആൽബനീസും; രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും ആശംസകൾ കൈമാറിയും ടീം അംഗങ്ങൾക്കു കൈകൊടുത്തും ആവേശം പകർന്ന് ഇരുനേതാക്കളും
തോമസ് ഉണ്ണിയാടന് ബിജെപി രാഷ്ട്രീയത്തോട് താൽപ്പര്യമില്ല; ബിഷപ്പ് മാർ പ്ലാപനിയുടെ റബ്ബർ  പ്രസ്താവനയും ക്രൈസ്തവ രാഷ്ട്രീയ പാർട്ടിയിലേക്ക് നേതാക്കളെ എത്തിക്കുന്നില്ല; സഭകളെ അടുപ്പിക്കാനുള്ള നീക്കങ്ങളുടെ ചുക്കാൻ കേന്ദ്ര നേതാക്കൾക്ക്; ഭരണഘടനാ പദവിയിലുള്ളവരും മന്ത്രി രാജീവ് ചന്ദ്രശേഖറും അക്ഷീണ പരിശ്രമത്തിൽ; രാഷ്ട്രീയ പാർട്ടി വൈകും
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയേണ്ട കാര്യമില്ല; ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി;  വിവരം തേടിയ കെജ്രിവാളിന് 25,000 രൂപ പിഴയും; എന്തിനാണ് മോദിയുടെ ബിരുദവിവരം ഒളിച്ചുവയ്ക്കുന്നതെന്ന് കെജ്രിവാളും
കേരളം പിടിക്കാൻ മോദിയുടെ സ്‌പെഷ്യൽ തന്ത്രം; കോൺഗ്രസുകാരനായ മലബാറിൽ നിന്നുള്ള പ്രമുഖ നേതാവ് കേന്ദ്രമന്ത്രിയാകുമെന്ന് അഭ്യൂഹം; ക്യാബിനറ്റ് പദവി നൽകി പ്രമുഖനെ സ്വീകരിക്കുമെന്നും സൂചന; ലക്ഷ്യമിടുന്നത് തിരുവനന്തപുരം മുതൽ സ്വാധീനമുള്ള നേതാവിനെ; കോൺഗ്രസിലെ അതൃപ്തി മുതലെടുക്കാൻ ബിജെപി; ഓപ്പറേഷൻ താമര വീണ്ടും
മുലായത്തിന്റെയും മായവതിയുടെയും കാലത്ത് ജംഗിൾരാജും ഗുണ്ടാരാജും; പക്ഷേ 2017നു ശേഷം നടന്നത്, 11,000ത്തോളം എൻകൗണ്ടറുകൾ; മരിച്ചത് ഇരുനൂറോളം ക്രിമിനലുകൾ; കണ്ടുകെട്ടിയത് 25,000ത്തോളം കോടി; വീടുകൾ ബുൾഡോസർവെച്ച് പൊളിക്കും; ഒടുവിൽ ആതിഖ് അഹമ്മദിനും മരണം; തോക്കെടുക്കുന്ന സന്യാസി! യോഗി യുപി ക്ലീനാക്കുമ്പോൾ
ഇന്നലത്തെ പരിപാടി ഫ്‌ളോപ്പാണെന്ന് രാവിലെ ആയപ്പോ മാമന് മനസ്സിലായി;  കൊച്ചിയിൽ കേരളം സ്വർണക്കടത്തിന്റെ നാടെന്ന് പറഞ്ഞ മോദി ഇന്നുപറയുന്നു കേരളം ഒരുസംഭവമാണെന്ന്: പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി
ടാറ്റയുടെ കർമ്മശേഷി മുഴുവൻ പുറത്തെടുത്ത നിർമ്മിതി; 970 കോടി മുതൽ മുടക്കുമ്പോൾ സെൻട്രൽ ഹാളില്ല; ലോക്‌സഭയിൽ 883 സീറ്റുകളും രാജ്യസഭയിൽ 300 സീറ്റുകളും; ബ്രിട്ടിഷുകാരിൽ നിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാര കൈമാറ്റം സൂചിപ്പിക്കുന്ന ചെങ്കോലും സ്ഥാപിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
ഇന്ത്യയെ ഭാരത് ആക്കി മാറ്റുമോ? പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം ഭാരത് എന്ന് പേരുമാറ്റുമെന്ന് അഭ്യൂഹം; ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം രേഖപ്പെടുത്തിയത് പ്രസിഡന്റ് ഓഫ് ഭാരത് എന്ന്; വിമർശനവുമായി കോൺഗ്രസ്