STATEകേരള കോണ്‍ഗ്രസ് എം ഇല്ലെങ്കിലും യുഡിഎഫ് ജയിക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു; അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി; യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുത്; ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി മോന്‍സ് ജോസഫ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 10:08 AM IST
STATEകോട്ടയത്ത് രണ്ടിലയുടെ തണ്ട് വാടി! കേരളാ കോണ്‍ഗ്രസ് എമ്മിനെ ചേര്‍ത്ത് മുന്നണി വിപുലീകരിക്കാന്‍ അനുകൂല നിലപാടില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും മുസ്ലിംലീഗും; ജോസിനെ കുഞ്ഞാലിക്കുട്ടി യുഡിഎഫിലേക്ക് സ്വാഗതമോതുമ്പോഴും ഉടക്കുമായി പി ജെ ജോസഫ്; 'അവര്‍ മുന്നണിക്ക് കളങ്കം, കള്ളക്കച്ചവടത്തിനും സ്വര്‍ണപ്പാളി മോഷണത്തിനും കൂട്ടുനിന്നവര്‍ അവിടെത്തന്നെ നില്ക്കട്ടെ'യെന്ന് ജോസഫ്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 12:05 PM IST
STATEജോസ് കെ മാണി വിഭാഗം പോയിട്ടും മുന്നണിക്ക് യാതൊരു ദോഷവും ഉണ്ടായിട്ടില്ല; കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യുഡിഎഫിലേക്ക് വരേണ്ട; യുഡിഎഫ് കണ്‍വീനറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മോന്‍സ് ജോസഫ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 5:52 PM IST
KERALAMകടുത്തുരുത്തി പിറവം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂലൈ 4 ന് തുടക്കം കുറിക്കും; 5.23 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എസ്വന്തം ലേഖകൻ3 July 2025 5:26 PM IST
STATE'വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു'; ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്ന് ജോസ് കെ മാണി; ഒരു ലയന സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ്; മാര്‍ക്കറ്റിങിന് വേണ്ടി മാണിയുടെ പേര് ഉപയോഗിക്കുന്നുവെന്നും ആക്ഷേപംസ്വന്തം ലേഖകൻ9 April 2025 5:55 PM IST