You Searched For "മോഹൻലാൽ"

മോഹൻലാലിനോടൊപ്പം ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും സിനിമയോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല; ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമയെന്ന്; നിത്യാ മേനോൻ പറയുന്നു
കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടനാണ് മോഹൻലാൽ എന്ന മുൻവിധി മാറ്റിയ സിനിമ; മാതുപണ്ടാരമായും സോപ്പുകുട്ടപ്പനായും നിറഞ്ഞാടിയ വിസ്മയം; അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിമൂന്ന് വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
വിളിക്കാൻ വൈകിയത് ആയുർവേദ ചികിൽസയിൽ ആയതിനാൽ എന്ന ക്ഷമാപണത്തോടെ സൂപ്പർസ്റ്റാർ; രാഹുൽ രോഹിലിന്റെ കലാവിദ്യ വല്ലാത്തൊരു അത്ഭുതം തന്നെ: കല്ലുകൾ കൊണ്ട് ആറ് സെക്കൻഡ് നീളുന്ന തന്റെ രൂപം കണ്ട് മോഹൻലാൽ വിളിച്ചപ്പോൾ ഞെട്ടിയത് പയ്യന്നൂരിലെ സഹോദരങ്ങൾ
ഏഴ് കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് വിജയുടെ ആഡംബര കാർ ശേഖരത്തിലെ ഏട്ടാമൻ; മലയാളത്തിൽ കാർ കമ്പത്തിൽ മുമ്പൻ മമ്മുക്ക, കൈവശമുള്ളത് 20 കോടിയോളം വരുന്ന കാർശേഖരം; ദുൽഖറിനുള്ളത് പോഷെയും ഫെരാരിയും; പൃഥ്വിരാജിന്റെ കൈവശം ലംബോർഗിനിയും
കുഞ്ഞു ഷഹ്‌റാന്റെ പിറന്നാൾ ആഘോഷമാക്കി ലാലേട്ടൻ; സമീർ ഹംസയുടെ മകനൊപ്പം  പിറന്നാൾ മധുരം പങ്കിടുന്ന വീഡിയോ ക്യൂട്ടെന്ന് ആരാധകർ; ആഘോഷം മോഹൻലാലിന്റെ വീട്ടിൽ വെച്ച്; ബറോസ് ലുക്കിൽ തൊപ്പിയും താടിയുമായി ലാലേട്ടൻ
കിറ്റക്സിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്; ഒപ്പം പോകുന്നത് മറ്റ് ആറു സിനിമകളും; ചെന്നൈയിലേക്കും ഷൂട്ടിങ് മാറ്റുന്നത് ആലോചിച്ച് മലയാള സിനിമാക്കാർ; പ്രതിസന്ധിയിലാകുക കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളും സെറ്റിൽ പണിയെടുക്കുന്ന സാധാരണക്കാരും; കോവിഡിനെ മറികടക്കാൻ ബദലുമായി മലയാള സിനിമയും
കുളമാവിൽ റിസോർട്ട് ബുക്ക് ചെയ്ത് ബയോബബിളിലെ ദി ട്വൽത്ത് മാൻ തുടങ്ങാൻ; അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ ബ്രോ ഡാഡിക്ക് ഒകെ പറഞ്ഞു; രാമോജി സ്റ്റുഡിയോയിൽ ഷൂട്ടിങ് തുടങ്ങിയത് അതിവേഗം; തെലുങ്കാന കിറ്റക്‌സിന് നൽകിയത് നേട്ടമെങ്കിൽ ഷൂട്ടിങ് മാറ്റം ആന്റണി പെരുമ്പാവൂരിന് നൽകുന്നത് സാമ്പത്തിക നഷ്ടം