You Searched For "മർദ്ദനം"

ദളിത് യുവാവിനെ മർദിച്ച് തല മുണ്ഡനം ചെയ്തത് അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ചേർന്ന്; 20കാരനെ മർദ്ദിച്ചത് ഐഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചും; തെലുങ്ക് ബിഗ് ബോസ് താരം നുതാൻ നായിഡുവിന്റെ ഭാര്യ അടക്കം അറസ്റ്റിലായത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാണാം..
നാട്ടുകാരുടെ സംശയം വഴിത്തിരിവായി;അരുവിക്കരയിലെ വൃദ്ധമാതാവിന്റെ മരണത്തിൽ മകൻ കസ്റ്റഡിയിൽ; മദ്യലഹരിയിൽ മകൻ മർദ്ദിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്; കൊലപാതകത്തിലേക്കെത്തിച്ചത് മദ്യപിച്ചതിലെ വഴക്ക്
അടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണം
കൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെ
റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്