You Searched For "യുകെ മലയാളികള്‍"

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി; പള്ളിയില്‍ വെച്ച് അനുഗ്രഹ ചടങ്ങില്‍ സംബന്ധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും; ദമ്പതികളായി ഒരുമിച്ചു ജീവിക്കാന്‍ സച്ചിനും നിവിനും; കാതല്‍ സിനിമയില്‍ മമ്മൂട്ടിയുടെ കൂടേ നില്‍ക്കാന്‍ ആളുണ്ടാകും, റിയല്‍ ലൈഫിലെ കഥ വ്യത്യസ്തമാകാമെന്ന് ഇരുവരും
യുകെയില്‍ വീണ്ടും പനി മരണം; നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ചത് 29 കാരി അഞ്ജു അമല്‍; വയനാട്ടുകാരിയുടെ മരണവാര്‍ത്ത മലയാളികളെ ആശങ്കയിലാക്കുമ്പോള്‍
യുകെ മലയാളികളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നു; കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കും; തീരുമാനം സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍; മാസങ്ങള്‍ക്കകം ലണ്ടന്‍ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരും
രണ്ടു നാള്‍ മരണവുമായി മല്ലിട്ട അബിന്‍ മത്തായി ഒടുവില്‍ വിധിക്ക് കീഴടങ്ങി; സഹോദരനെ സാക്ഷിയാക്കി അവസാന നിമിഷങ്ങള്‍; ഭാര്യാ മാതാവിനെ നാട്ടില്‍ നിന്നും എത്തിക്കാന്‍ ശ്രമം; ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ ആകസ്മിക മരണത്തിന്റെ വേദനയില്‍ യുകെ മലയാളികള്‍
യുകെ മലയാളികള്‍ക്ക് നിരാശ; കൊച്ചിയോട് എയര്‍ ഇന്ത്യക്ക് ചിറ്റമ്മ നയം; ലാഭത്തില്‍ മുന്നില്‍ എത്തിയതോടെ വാടകയ്ക്ക് എടുത്ത സ്ലോട്ട് ബെംഗളൂരുവിന്; ആഴ്ചയില്‍ എല്ലാ ദിവസവും ബെംഗളൂരു വിമാനം; തിരുവനന്തപുരത്തേക്ക് നേരിട്ട് എയര്‍ ഇന്ത്യ പറക്കുമോ?
ഇറാനും ഇസ്രയേലും ഇടയുമ്പോള്‍ പണി കിട്ടുന്നത് യുകെ മലയാളികള്‍ക്ക്; നാട്ടില്‍ പോകാനുള്ള ഓരോ ടിക്കറ്റിലും ഇരുപതിനായിരം രൂപ വരെ വര്‍ധനയ്ക്ക് സാധ്യത; തര്‍ക്കത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളെത്തിയാല്‍ വിമാന യാത്ര പ്രതിസന്ധിയിലാകും