Politicsഎൽഡിഎഫ് നീക്കം പൊളിഞ്ഞു; കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി; ബിൻസി സെബാസ്റ്റ്യന്റെ വിജയം ഒരു വോട്ടിന്; യുഡിഎഫ് വീണ്ടും ഭരണം പിടിച്ചത് ഒരു സിപിഎം അംഗം അനാരാഗ്യത്തെ തുടർന്ന് വിട്ടു നിന്നതോടെ; സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻമറുനാടന് മലയാളി15 Nov 2021 2:40 PM IST
SPECIAL REPORTപിണറായി വിജയൻ അഭിമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടത്തിൽ; നേട്ടത്തിന് പിന്നിൽ തന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി തള്ളിയ നിതി ആയോഗ് റിപ്പോർട്ട് 2015-16 ലേത്; ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ക്രഡിറ്റ് അടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ വിമർശനങ്ങളുമായി സോഷ്യൽമീഡിയമറുനാടന് മലയാളി27 Nov 2021 2:44 PM IST
SPECIAL REPORTഒരു സർക്കാരിൽ നിന്നും ആരും പ്രതീക്ഷിക്കാത്തത്; വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടും; ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്‌നാടിന് എതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോഷി അഗസ്റ്റിൻ; മേൽനോട്ട സമിതി അടിയന്തരമായി വിളിച്ചു ചേർക്കുംമറുനാടന് ഡെസ്ക്2 Dec 2021 11:16 AM IST
Politics2016 ലെ യുഡിഎഫ് പരാജയത്തിന് കാരണം വി എം സുധീരനെന്ന് എംഎം ഹസൻ; സുധീരൻ രാജിവച്ചത് ഗ്രൂപ്പുകൾ നിസഹരണം പ്രഖ്യാപിച്ചപ്പോൾ; മക്കൾക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന പിണറായിയുടെ ആരോപണം ശരിയെന്നും യുഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; യുഡിഎഫ് കൺവിനറുടെ ആത്മകഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുംമറുനാടന് മലയാളി6 Dec 2021 2:08 PM IST
ELECTIONSഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതുപക്ഷവും ഭരണം നിലനിർത്തി; ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം; കാണക്കാരി പഞ്ചായത്ത് ഇടത്തേക്ക്; ഉണ്ണിക്കുളത്തെ വിജയം ആശ്വാസമാകുന്നത് കോൺഗ്രസിന്; തദ്ദേശത്തിൽ ഇഞ്ചോടിഞ്ച്; യുഡിഎഫിനും എൽഡിഎഫിനും സന്തോഷത്തിന് വകകൾമറുനാടന് മലയാളി8 Dec 2021 11:52 AM IST
SPECIAL REPORTഉപതെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞത് ഇടമലക്കുടിയിൽ; ഒറ്റ വോട്ടിൽ പിടിച്ചെടുത്തത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; എരുമയൂരിൽ സിപിഎം വിമതൻ അട്ടിമറി ജയം നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനം; ബിജെപിക്കും വിമതനും ലഭിച്ചത് അപ്രതീക്ഷിത വിജയങ്ങൾമറുനാടന് മലയാളി8 Dec 2021 3:40 PM IST
Politicsകെ റെയിലിനെ ശശി തരൂർ പിന്തുണച്ചിട്ടില്ല; പദ്ധതിയെ കുറിച്ച് പഠിച്ച ശേഷം തരൂർ നിലപാട് വ്യക്തമാക്കും; എല്ലാവരെയും ബോധ്യപ്പെടുത്തി സമരത്തിന് ഇറങ്ങാൻ സാധിക്കില്ല; സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണം; യു.ഡി.എഫ് രണ്ടാംഘട്ട സമരം ഉടനെന്ന് വി ഡി സതീശൻമറുനാടന് മലയാളി21 Dec 2021 1:27 PM IST
Politicsജനവാസ കേന്ദ്രങ്ങളെ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല; അത്തരമൊരു നീക്കണം ഉണ്ടായാൽ ജനങ്ങളെ അണിനിരത്തി യുഡിഎഫ് പ്രതിരോധിക്കും; പകരം പുതിയ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിലെടുക്കാൻ പിണറായി സർക്കാർ തയ്യാറായില്ല: വിമർശനവുമായി ഡീൻ കുര്യാക്കോസ് എം പിപ്രകാശ് ചന്ദ്രശേഖര്29 Dec 2021 6:52 PM IST
AUTOMOBILEതോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്.ഡി.പി.ഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021അരുൺ ജയകുമാർ31 Dec 2021 8:32 AM IST
AUTOMOBILEതോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ് ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; 2021ലെ രാഷ്ട്രീയ കേരളംഅരുൺ ജയകുമാർ31 Dec 2021 8:46 AM IST