You Searched For "യുഡിഎഫ്"

വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്; വാഗ്ദാനങ്ങളല്ലെന്ന് മാധ്യമങ്ങളോട് പ്രതികരണം; വാൽ മുറിച്ചോടുന്ന പല്ലിയാകരുതെന്ന് യൂത്ത് കോൺഗ്രസും; യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയെ പ്രകീർത്തിച്ചതും തെറ്റ്; ക്ഷമാപണവുമായി ഫിറോസ് കുന്നുംപറമ്പിൽ
യുഡിഎഫ് വലിയൊരു പടുകുഴിയിൽ നിലംപതിച്ചു; നിലനിൽപുതന്നെ കൺമുന്നിൽ ചോദ്യ ചിഹ്നമായി; അധഃപതനത്തിനുള്ള മറുപടിയാണു ജനം തന്നത്; തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് യോഗങ്ങളെയും പരസ്യമായ വിഴുപ്പലക്കലിനെയും വിമർശിച്ച് ഷിബു ബേബി ജോൺ
മുസ്ലിംലീഗ് വർഗീയ പാർട്ടി; ലീഗിനെ ചുമന്നുനടന്ന് കോൺഗ്രസും അധഃപതിച്ചു; രൂക്ഷവിമർശനവുമായി കെമാൽ പാഷ; തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് ചോദിച്ച് നടന്നത് ഓർമിപ്പിച്ച് യൂത്ത് ലീഗും
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് വന്നിട്ടും ബാലുശ്ശേരിയിലേക്ക് വന്നില്ല; വരാൻ ഉത്തരവാദിത്തപ്പെട്ട പല നേതാക്കളും കോഴിക്കോട് നോർത്തിൽ സ്റ്റേജിൽ വെറുതെയിരിക്കുന്നതിന്റെ വീഡിയോ കണ്ടപ്പോൾ വിഷമമായി; ഇത് പട്ടികജാതി മണ്ഡലത്തോടുള്ള അവഗണന; തുറന്നടിച്ച് ധർമജൻ
ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തിൽ ഒരു വോട്ടു വിൽപ്പന തെരുവ് തുറക്കലായിരിക്കും അഭികാമ്യം; ആവശ്യക്കാർക്ക് വന്ന് പറയുന്ന പണം നൽകി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ: തവനൂരിൽ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതിന് കണക്കുകൾ നിരത്തി കെ.ടി.ജലീൽ എംഎൽഎ
സർക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല; യുഡിഎഫിന്റെ പരാജയ കാരണം കോവിഡ് മഹാമാരിയും പ്രളയവും സംഘടനാ ദൗർബല്യവുമെന്ന് ചെന്നിത്തല; കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണി ഉടൻ വേണമെന്ന് അശോക് ചവാൻ കമ്മിറ്റിക്ക് മുമ്പാകെ എംഎൽഎമാർ
നിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾ
ലഘുവായ കേസുകൾ പോലും പിൻവലിക്കാനാകുന്നില്ല;  പിൻവലിക്കാമെന്ന് സർക്കാർ പറഞ്ഞ കേസുകളിൽ നടപടികൾ ആയിട്ടുമില്ല; അഞ്ചുവർഷത്തിനിടെ രാഷ്ട്രീയ കേസുകളിൽപെട്ട് കിടക്കുന്നത് ആയിരത്തോളം പ്രവർത്തകർ; 315 കേസുകളുമായി ഡീൻ കുര്യാക്കോസ് മുന്നിൽ; ഭരണത്തുടർച്ചയിൽ ആശങ്കയൊഴിയാതെ യുഡിഎഫ് പ്രവർത്തകർ
മരംകൊള്ള; മുഖ്യമന്ത്രിയുടേയും മുൻ വനം, റവന്യൂ മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണം; ആയിരം സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യുഡിഎഫ് സമരം; കേസ് നിയമപരമായി നേരിടുമെന്ന് എം എം ഹസൻ