You Searched For "യുഡിഎഫ്"

എലത്തൂരിൽ മുന്നണിക്കുള്ളത് മൂന്ന് സ്ഥാനാർത്ഥികൾ; പരിഹാരത്തിന് ശ്രമിക്കും തോറും പ്രതിസന്ധി രൂക്ഷമായി യുഡിഎഫ് സീറ്റ് തർക്കം; കോഴിക്കോട് ഡിസിസിയിൽ ചേർന്ന പ്രശ്ന പരിഹാര യോ​ഗത്തിനിടെ കയ്യാങ്കളിയും
ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണമെന്ന വാഗ്ദാനത്തിൽ അയ്യപ്പ വിശ്വാസികളുടെ വോട്ട് ഉറപ്പിക്കും; രാഹുലിന്റെ ന്യായ് പദ്ധതിയിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളെ കൈയിലെടുക്കും; ഇടതുപത്രികയ്ക്ക് ബദലായി കൂടുതൽ വിഭവങ്ങളുമായി സൗജന്യകിറ്റും അരിയും ക്ഷേമപെൻഷൻ 3000 ആക്കി ഉയർത്തലും; വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളിൽ നിറയുന്നത് തരൂർ ടച്ച്; യുഡിഎഫ് പ്രകടന പത്രിക ഗെയിം ചേയ്ഞ്ചർ ആകുമോ?
പട്ടാമ്പിയിലെ പ്രചാരണ വേദിയിൽ പാട്ടുപാടി റിയാസ് മുക്കോളിയുടെ ഭാര്യ; ദിൽന മാപ്പിള ഗാനം ആലപിച്ചത് സദസ്സിൽ നിന്നുള്ള ആവശ്യപ്രകാരം; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ
എലത്തൂരിൽ എൻസികെ പ്രചാരണം തുടങ്ങിയിട്ടും തർക്കങ്ങൾ യുഡിഎഫിന് കീറാമുട്ടി; ഫോർമുല അറിഞ്ഞില്ലെന്ന് എം.കെ.രാഘവൻ: എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് പ്രാദേശിക നേതൃത്വം; പിന്മാറില്ലെന്ന് മാണി സി കാപ്പൻ; ഭാരതീയ നാഷണൽ ജനതാദളിന് സീറ്റ് നൽകുന്നതും പരിഗണനയിൽ; എൻസികെ തുടർന്നാൽ വോട്ട് ചോർച്ച ഉണ്ടായേക്കുമെന്ന ആശങ്കയിൽ മുന്നണി നേതൃത്വം
2016ൽ നേമത്ത് വോട്ട് പലവഴിക്ക് ചോർന്നിട്ടുണ്ടാവാം; എന്നാൽ കച്ചവടമില്ല; ചോർച്ചക്ക് കാരണം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻ പിള്ളയോടുള്ള ഇഷ്ടക്കേടും ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിന് ലഭിച്ച സഹതാപവുമാണ്; കോൺഗ്രസ് ബി.െജ.പിക്ക് വോട്ട് വിറ്റെന്ന സുരേന്ദ്രൻ പിള്ളയുടെ ആരോപണം തള്ളി കെ മുരളീധരൻ
തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രം; സർവേഫലം കണ്ട് അലംഭാവം കാണിക്കരുതെന്നും ഇടത് പ്രവർത്തകരെ ഓർമ്മപ്പെടുത്തി പിണറായി; സർക്കാറിന്റെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുന്നു; മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷികളെ പോലെയെന്നും മുഖ്യമന്ത്രി
സർവേ റിപ്പോർട്ടുകൾ യു ഡി എഫിനെ വിറളി പിടിപ്പിച്ചു; സുധാകരൻ തന്നെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി; അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് കോടിയേരി
താൻ എന്നും ജീവാകാരുണ്യ പ്രവർത്തകൻ തന്നെയെന്ന് ഫിറോസ് കുന്നംപറമ്പിൽ; കൈപ്പത്തിയിൽ മത്സരിച്ചതിനാൽ കോൺഗ്രസോ മുസ്ലിം ലീഗോ ആവില്ല; സീറ്റ് ലഭിച്ചതും ജീവകാരുണ്യ പ്രവർത്തകൻ എന്നപേരിൽ; നിലവിലോ ഭാവിയിലോ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളാവാൻ തീരുമാനിച്ചിട്ടില്ലെന്നും ഫിറോസ്
പ്രതിപക്ഷത്തിന് ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ; പ്രളയ കാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബിജെപിക്കൊപ്പം നിന്നവരാണ് കോൺഗ്രസുകാർ; സ്‌കൂൾ കുട്ടികൾക്കുള്ള അരിവിതരണവും മുടക്കാൻ ശ്രമിക്കുന്നു; ഏപ്രിൽ നാലിന് ഈസ്റ്റർ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോ? ചെന്നിത്തലക്കെതിരെ പിണറായി