Politicsകടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾമറുനാടന് മലയാളി5 March 2021 9:41 AM IST
Politicsമുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾമറുനാടന് മലയാളി6 March 2021 4:50 PM IST
KERALAM'എൽഡിഎഫ് ഉറപ്പാണ്', ജയിലാണെന്ന് മാത്രം; പരിഹാസവുമായി കെ സുധാകരൻ; ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന വാർത്തകളും കെ സുധാകരൻ തള്ളിസ്വന്തം ലേഖകൻ7 March 2021 12:59 PM IST
Politicsപേരാവൂരിൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാൻ സിപിഎം ഇറക്കുന്നത് പുതുമുഖത്തെ; മുൻ ഡി.വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ സിപിഎം; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്ന് കണക്കു കൂട്ടൽഅനീഷ് കുമാർ8 March 2021 7:10 AM IST
ENVIRONMENTയുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഹൂസ്റ്റണിൽ മാർച്ച് 14ന് ഞായറാഴ്ചജീമോൻ റാന്നി9 March 2021 2:07 PM IST
KERALAMതെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടത് സർക്കാരിന് ആദ്യ തിരിച്ചടി സെക്രട്ടറിയേറ്റിൽ നിന്ന്; ഹൗസിങ് സൊസൈറ്റി യു.ഡി.എഫ് പിടിച്ചെടുത്തു; ഭരണം കൈയിലൊതുക്കിയത് 200 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽസ്വന്തം ലേഖകൻ11 March 2021 1:15 PM IST
KERALAMഇടുക്കിയിൽ ഈ മാസം 26ന് യുഡിഎഫ് ഹർത്താൽ; ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യംമറുനാടന് മലയാളി12 March 2021 5:33 PM IST
KERALAMവടകരയിൽ കെ.കെ രമ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല; ഇടത് വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയാനുറച്ച് കോൺഗ്രസ്മറുനാടന് മലയാളി12 March 2021 8:56 PM IST
Politicsസി.പി ജോണിന് സീറ്റില്ല; കാപ്പന്റെ പാർട്ടിക്ക് ഒരു സീറ്റ് കൂടി; വടകര ആർഎംപിക്ക്; തൃക്കരിപ്പൂർ അടക്കം പത്ത് സീറ്റുകൾ ജോസഫിന്; പട്ടാമ്പിക്ക് പകരം കൊങ്ങാട് നൽകി 27ൽ ഉറപ്പിച്ച് ലീഗ്; കൂട്ടിയിട്ടും കുറച്ചിട്ടും 91 സീറ്റോടെ സിപിഎമ്മിനേക്കാൾ സീറ്റുകളിൽ മത്സരിച്ച് കോൺഗ്രസുംസ്വന്തം ലേഖകൻ13 March 2021 6:07 AM IST
Uncategorized'രണ്ടില'യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി; യുഡിഎഫിൽ മത്സരിക്കുന്ന പത്തു പേരും ഇനി സ്വതന്ത്രരാകും; വിജയിച്ചാൽ 'വിപ്പ്' ഭീഷണിയില്ലാതെ എല്ലാവർക്കും ഇടത്തോട്ടും വലത്തോട്ടും ചായാം; ജോസഫിന് വഴങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിന്; ചെണ്ടയിൽ പ്രതീക്ഷ കണ്ട് പിജെ ക്യാമ്പ്സന്ദീപ് എം എസ്15 March 2021 1:45 PM IST
Politicsഅഴിമതിയില്ലാത്ത വ്യക്തിത്വം; യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതം; മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ; വാക്കുകൾ കൊണ്ട് ശ്രീധരനെ പ്രതിരോധിച്ചാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ഷാഫി പറമ്പിലും; പാലക്കാട് തീപാറുന്ന പോരാട്ടംമറുനാടന് മലയാളി16 March 2021 12:48 PM IST
Politicsപാവപ്പെട്ടവർക്കു പ്രതിമാസം 6000 രൂപ ഉറപ്പാക്കും; വീട്ടമ്മമാർക്ക് 2000 രൂപ; സാമൂഹ്യ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക; ശമ്പള പെൻഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും; എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ അരി നൽകും; ശബരിമലയിൽ ആചാര സംരക്ഷണത്തിന് പുതിയനിയമം; ന്യായ് പദ്ധതി തുറപ്പുചീട്ടാക്കി യുഡിഎഫിന്റെ പ്രകടന പത്രികമറുനാടന് മലയാളി20 March 2021 11:59 AM IST