You Searched For "യുവാവ്"

യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി 28 വര്‍ഷത്തിന് ശേഷം പോലിസ് പിടിയില്‍: പ്രതിയെ കണ്ടെത്തിയത് പോലിസ് ഉദ്യോഗസ്ഥന്‍ ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ വരശനാടില്‍ മാസങ്ങളോളം താമസിച്ച്
സ്‌കൂൾ വിടുന്ന സമയം നോക്കി നിൽക്കും; പിന്നാലെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡനം; ഗർഭം അലസിപ്പിക്കാൻ ചെയ്തത്; പോലീസ് അന്വേഷണത്തിൽ അമ്പരപ്പ്; പോക്‌സോ കേസിൽ വിവാഹിതനായ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ!
കാളി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ ഒരു നിമിഷം പതറി; രണ്ടുപേരെ കയറിൽ കെട്ടിവലിച്ചു കൊണ്ട് വരുന്ന യുവാവ്; വെറുതെ..വിടുവെന്ന് അപേക്ഷിച്ചിട്ടും രക്ഷയില്ല; പൂജാരിയെ വിട്ട് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചതും അറിഞ്ഞത്; തലവര മാറിയത് വയലിലെ ആ കണ്ടുമുട്ടൽ!
ബന്ധു വീട്ടില്‍ കയറി അതിക്രമം; പരാതി നല്‍കിയതിന്റെ വിരോധത്താല്‍ തോക്കുമായി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍; യുവതിയുടെ വസ്ത്രധാരണം ഇഷ്ടമാകാത്തതും അതിക്രമത്തിന് കാരണമെന്ന് പരാതി
ബ്രൗണ്‍ഷുഗര്‍ കേസില്‍ കുടുക്കിയത് യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ചതിലെ വൈരാഗ്യം കാരണം; എക്‌സൈസ് എത്തും മുന്‍പ് വീട്ടിലെത്തിയ രണ്ട് യുവാക്കളാണ് കുളിമുറിയില്‍ സോപ്പുപെട്ടിയിലെ ബ്രൗണ്‍ഷുഗര്‍ വെച്ചത്; ആരോപണവുമായി അറസ്റ്റിലായ യുവാവിന്റെ ഭാര്യ