You Searched For "യുവാവ്"

തന്റെ വീട്ടിൽ നിന്ന് ഷാരോണിന് വിഷമേറ്റിട്ടില്ല; താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയത്; അവനെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്; പാറശാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് സുഹൃത്തായ പെൺകുട്ടി; കേസിൽ വിശദമായ അന്വേഷണത്തിന് പാറശാല പൊലീസ്
ജോലി കഴിഞ്ഞ് മടങ്ങവേ കാറിൽ വന്ന നാല് സുന്ദരികൾ വഴി ചോദിച്ചു; വിലാസം നോക്കുന്നതിനിടെ എന്തോ മരുന്ന് കണ്ണിൽ അടിച്ച് തന്നെ തട്ടിക്കൊണ്ടു പോയി; ബോധം വീണപ്പോൾ കണ്ണും കൈയും കെട്ടി കാറിനുള്ളിൽ; അജ്ഞാത സ്ഥലത്തുകൊണ്ടുപോയി നാലുപേരും മാറി മാറി ബലാൽസംഗം ചെയ്‌തെന്ന് യുവാവ്; ജലന്ധറിലെ സംഭവത്തിൽ അന്വേഷണം
മീൻ പൊരിച്ച് മകനെ കാത്തിരുന്ന് അമ്മ; എത്തിയത് ചേതനയറ്റ ശരീരവും; തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം കൊലപാതകം; മൃതദേഹം കണ്ടെത്തിയത് ചെളിയിൽ പുരണ്ട നിലയിൽ: ജനനേന്ദ്രിയത്തിലും ദേഹത്തിൽ പലയിടങ്ങളിലും അടിയേറ്റ പാടും മുറിവും: നടുക്കം മാറാതെ നാട്ടുകാർ
പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്തപ്പോൾ അൽത്താഫിനെ മർദ്ദിച്ചത് സിപിഎം മുൻബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ നാലുപേർ; കേസൊതുക്കാൻ ഇടപെട്ട് സിപിഎം സഖാക്കളും; മാധ്യമങ്ങളിൽ വാർത്തയായതോടെ കേസെടുത്തു; പരാതിക്കാരനെതിരെ വധശ്രമത്തിനും കേസ്
കാർ ജീപ്പിനെ മറികടന്നപ്പോൾ വണ്ടി വട്ടംവെച്ച് യുവാവ് അസഭ്യം വിളിച്ചെന്ന് മണിയുടെ വേർഷൻ; എംഎൽഎയുടെ അനുയായികളുടെ അടിയേറ്റ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടി യുവാവ്; നേതാവിന്റെ ശിങ്കിടിമാർ അവിടെയും ഭീഷണി തുടർന്നപ്പോൾ ചികിത്സ മതിയാക്കി മറ്റൊരിടത്തേക്ക് പോയി അരുൺ; ഭീഷണികൾക്ക് നടുവിൽ കുടുംബവും; ഇടുക്കിയിൽ വീണ്ടും മണി മുഴങ്ങുമ്പോൾ
ഒരാളെ എങ്ങനെ കൊല്ലാം..തോക്ക് എവിടെ നിന്ന് വാങ്ങാം..; പരസ്ത്രീ ബന്ധം കണ്ടുപിടിച്ച ഭാര്യയെ വകവരുത്തുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയതത് പല വഴികൾ; ഒടുവിൽ ഭാര്യയുടെ കഴുത്തറുത്ത് അരുംകൊല ചെയ്ത് യുവാവ്