You Searched For "യുവാവ്"

ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്തിയത് റിയാലിറ്റി ഷോ താരമായ യുവതിക്കൊപ്പം എത്തിയ യുവാവ്; അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി; ബസിന്റെ ചില്ലുകൾ അടിച്ചുതകർത്തു; തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന ഒമ്പതു വയസുകാരിയുടെ കൈക്ക് പരിക്കേറ്റു
മദ്യപിക്കുന്നതിനിടെ  പണത്തെചൊല്ലി വാക്കുതർക്കം;  കണ്ണൂരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ  പ്രതിയായ യുവാവ് അറസ്റ്റിൽ; പിടിയിലായ ശ്രീലേഷ് നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതിയെന്ന് പൊലീസ്; വധശ്രമ കേസ് ചുമത്തി
എയർഇന്ത്യാ വിമാനത്തിനുള്ളിൽ പുകവലിച്ചു; സഹയാത്രികരോട് മോശമായി പെരുമാറി; വിമാനത്തിന്റെ വാതിൽ തുറക്കാനും ശ്രമം: യുവാവിനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ജീവനക്കാർ
രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
പ്രണയിച്ച് വിവാഹം കഴിച്ച് 10 വർഷമായപ്പോൾ ഭർത്താവിന് സ്ത്രീധനം പോരെന്ന് തോന്നി! മാതാവുമായി ചേർന്ന് സത്രീധനം ആവശ്യപ്പെട്ട് അസഭ്യം വിളിയും മർദ്ദനവും; നിരന്തര പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകി യുവതി; ഗാർഹികപീഡന കേസിൽ യുവാവ് അറസ്റ്റിൽ