You Searched For "യു എസ്"

ജറുസലേമില്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെയ്പ്പിന്റെ പ്രതികാരം;  യുഎസ് നല്‍കിയ രഹസ്യാന്വേഷണ വിവരത്തിന് പിന്നാലെ നെതന്യാഹുവിന്റെ ഗ്രീന്‍ സിഗ്‌നല്‍;  ദോഹയില്‍ സ്‌ഫോടനം നടന്നത് പാര്‍പ്പിട സമുച്ചയത്തിന് സമീപം; വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് ചര്‍ച്ചയ്ക്ക് എത്തിയ മുതിര്‍ന്ന ഹമാസ് നേതാക്കളെ; ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍
അമേരിക്ക അങ്കലാപ്പില്‍; ചൈനയും റഷ്യയും ഉത്തര കൊറിയയും നല്‍കുന്നത് സമാനതകളില്ലാത്ത മുന്നറിയിപ്പ്; ഭയം ഉള്ളിലൊതുക്കാതെ പ്രകടിപ്പിച്ച് ട്രംപും; ചൈനയുടെ സൈനിക ശക്തി കാണാന്‍ മകളെ കൊണ്ടു വന്ന് പിന്‍ഗാമി ചര്‍ച്ച സജീവമാക്കി കിം; പുട്ടിനും നല്‍കുന്നത് തിരിച്ചടിയുടെ സന്ദേശം; ഇന്ത്യയെ അകറ്റിയ യുഎസ് പണിവാങ്ങി കൂട്ടുമോ?
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്ക് മിസൈലുകളും ഡ്രോണുകളും നിര്‍വീര്യമാക്കിയ വ്യോമപ്രതിരോധം; ഇന്ത്യയെ പോറലേല്‍പ്പിക്കാതെ കാത്ത  സുദര്‍ശന്‍ചക്ര; ആകാശ കവചമൊരുക്കാന്‍ യുഎസ് ഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ;  ചൈനിസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിക്കാന്‍ നീക്കം
ലെബനോന്‍ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയാവില്ല; താരിഫ് ഭീഷണിയുമായി മുന്നോട്ടുപോയാല്‍ യു എസ് നേരിടേണ്ടി വരിക വ്യത്യസ്തനായ എതിരാളിയെ; സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ഇന്ത്യ ബ്രിക്സിനോട് കൂടുതല്‍ അടുക്കും; പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ മികച്ചതാകും; ട്രംപിന് മുന്നറിയിപ്പുമായി റിച്ചാര്‍ഡ് വോഫ്
അലാസ്‌കയില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ ഫോണില്‍ വിളിച്ച് പുടിന്‍;  നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും സംഘര്‍ഷത്തിന് പരിഹാരം കാണണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിവരങ്ങള്‍ നല്‍കിയ സുഹൃത്തിന് നന്ദിയെന്നും മോദി
എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്; ഞാനിത് ചെയ്യുന്നത് ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍; ധാരണയിലെത്തിയില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; കൂടിക്കാഴ്ച മോശമെങ്കില്‍ വളരെ വേഗം അവസാനിപ്പിക്കും; പുട്ടിനുമായി ചര്‍ച്ച തുടങ്ങും മുന്‍പേ നയം വ്യക്തമാക്കി ട്രംപ്; ലോകശ്രദ്ധ അലാസ്‌കയിലേക്ക്
ട്രംപ് അവകാശപ്പെട്ടത് ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന്;  യുഎസ് ആക്രമണം ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന്  ഒടുവില്‍ സമ്മതിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയും;  അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡണ്ട്
സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തനം;  ഭൂപ്രദേശങ്ങളെ ഭൂപടങ്ങളുമായി താരതമ്യം ചെയ്യാനുള്ള കഴിവ്;  പാതിവഴിയില്‍ സഞ്ചാരപാതയും ലക്ഷ്യസ്ഥാനങ്ങളും മാറ്റാനും പദ്ധതി ഉപേക്ഷിക്കാനും സാധിക്കും; സങ്കീര്‍ണമായ ഭൂപ്രദേശങ്ങളിലും ലക്ഷ്യം കാണും; മുങ്ങിക്കപ്പലുകളില്‍ നിന്ന് ഇറാനിലേക്ക് യുഎസ് തൊടുത്ത ടോമഹോക്ക് മിസൈലുകള്‍
ടെലിഫോണ്‍ സംഭാഷണത്തിനിടെ യു.എസ്. സന്ദര്‍ശിക്കാന്‍  മോദിയെ ക്ഷണിച്ച് ട്രംപ്; ക്ഷണം നിരസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ക്രൊയേഷ്യയ്ക്ക് തിരിച്ചു;  ക്വാഡ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തുമെന്നും വിദേശകാര്യ മന്ത്രാലയം
ഇറാന്‍ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് ഡോണള്‍ഡ് ട്രംപിനെ;  യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി; ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു;  ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം യു എസ് തടഞ്ഞതെന്തിന്? സുരക്ഷ ഭീഷണി ഉയര്‍ന്നതോടെ ഇറാന്‍ പരമോന്നത നേതാവും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍
നിലവിലെ നിര്‍ദേശങ്ങള്‍ യുക്രൈന്‍ സൈന്യത്തിന് താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രം; വേണ്ടത് ദീര്‍ഘകാല സമാധാന പരിഹാരം; യുക്രൈനും യു.എസും മുന്നോട്ടുവെച്ച താത്കാലിക വെടിനിര്‍ത്തല്‍ സ്വീകാര്യമല്ലെന്ന സൂചന നല്‍കി റഷ്യ; ട്രംപിന്റെ പ്രതിനിധി സ്റ്റീവന്‍ വിറ്റ്‌കോഫ് മോസ്‌കോയില്‍
യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ല; നാറ്റോയില്‍നിന്നും യുഎന്നില്‍നിന്നും യു എസ് പുറത്തിറങ്ങേണ്ട സമയമായി; നിലപാട് കടുപ്പിച്ച് ട്രംപിന് പിന്നാലെ മസ്‌കും;  സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രൈന്‍ തീര്‍ന്നെന്ന് പരിഹാസവും;  സെലന്‍സ്‌കിയ്ക്കും മുന്നറിയിപ്പ്