You Searched For "രക്ഷപ്പെട്ടു"

പോക്‌സോ കേസിലെ പ്രതികൾ പൊലീസിനെ ആക്രമിച്ച ശേഷം കൈവിലങ്ങുമായി രക്ഷപ്പെട്ടു; ഗുണ്ടകൾ കുഴിയിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ:പത്തിലേറെ കേസിൽ പ്രതികളായ സംഘം പൊലീസിനെ ആക്രമിച്ചത് പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ
വീടാക്രമണ കേസിലെ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിലെന്ന് മാധ്യമങ്ങൾക്ക് വിവരവും പടവും നൽകി; ഒരാളെ റിമാൻഡ് ചെയ്തു: രണ്ടാമൻ മൂത്രമൊഴിക്കാൻ പോകുന്ന വഴി പൊലീസുകാരനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു: സംഭവം പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ