You Searched For "രഞ്ജി ട്രോഫി"

ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി മൊഹ്സിന്‍ ഖാൻ; രഞ്ജി ട്രോഫിയിൽ ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം; ബോണസ് പോയിന്റോടെ ഗ്രൂപ്പിൽ തലപ്പത്തെത്തി കർണാടക; കരുൺ നായർ കളിയിലെ താരം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട് കരുൺ നായർ; സ്മരണ്‍ രവിചന്ദ്രന്‍ സെഞ്ചുറിക്കരികെ; ആദ്യ ദിനം വീണത് മൂന്ന് വിക്കറ്റുകൾ; കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ കർണാടക മികച്ച സ്കോറിലേക്ക്
തകർച്ചയിൽ നിന്ന് കരകയറ്റിയത്‌ മൂന്നാം വിക്കറ്റിലെ 123 റൺസ് കൂട്ടുകെട്ട്; കേരളത്തിനെതിരെ കരുൺ നായർക്ക് സെഞ്ചുറി; ശ്രീജിത്തിനും സ്മരനും അർധസെഞ്ചുറി; രഞ്ജി ട്രോഫിയിൽ കർണാടക മികച്ച നിലയിൽ
ക്രീസിലെത്തിയത് അഞ്ചാമനായി; വാലറ്റത്തെ കൂട്ടുപിടിച്ച് നേടിയത് 165 റൺസ്; റിങ്കു സിങിന്റെ ബാറ്റിങ് മികവിൽ രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ സമനില പിടിച്ച് ഉത്തർപ്രദേശ്