You Searched For "രമേശ് ചെന്നിത്തല"

രമേശ് ചെന്നിത്തലയ്ക്ക് കോവിഡ്; ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നിരീക്ഷണത്തിലായിരുന്ന ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്നലെ: എം.കെ.മുനീറിനും കോവിഡ്
പഴയ നൂറു ദിന പദ്ധതികൾ നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കർമ്മ പദ്ധതി തട്ടിപ്പ്; ഓണക്കാലത്തെ അതേ തന്ത്രവുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല
ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും; അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം; മണ്ഡലം മാറുന്നുവെന്ന പ്രചരണം തള്ളി രമേശ് ചെന്നിത്തല; തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമെന്നും പ്രതിപക്ഷ നേതാവ്
സ്പീക്കർ നിയമസഭാ ചട്ടം ദുർവ്യാഖ്യാനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; നിയമസഭാ സമാജികർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ മറ്റുള്ളവർക്ക് ലഭിക്കില്ലെന്ന് കേരള നിയമസഭയിൽ തന്നെ നേരത്തെ റൂളിങ് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് മദ്യവില കൂട്ടിയത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയെ തുടർന്ന്; വൻകിട ഡിസ്റ്റിലറി ഉടമകളും സർക്കാരിലെ ചിലരും എകെജി സെന്ററിൽ ഇടനില ചർച്ച നടത്തി; ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഫണ്ട് റെയ്‌സിങ് ഡീൽ; നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്; മദ്യവില കൂട്ടിയത് പിൻവലിക്കണമെന്നും ചെന്നിത്തല
നിയമസഭയുടെ മുന്നേകാൽ മണിക്കൂർ സമയം വെറുതെ പാഴാക്കി; ഐസക്കിന്റേത് ബഡായി ബജറ്റ്; നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് ഈ ജനവഞ്ചന; ഇടതുസർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങൾ നിരത്തി രമേശ് ചെന്നിത്തല; സമ്പൂർണ ബജറ്റ് രാഷ്ട്രീയ അധാർമികതയെന്ന് മുല്ലപ്പള്ളിയും
ലാളിത്യത്തിന്റെ ആൾരൂപമായിരുന്നു ശങ്കരനാരായണൻ തമ്പിയുടെ പേരിലുള്ള ഹാളിലാണ് പ്രളയസഹായമായി ലോകബാങ്കിൽ നിന്നും കിട്ടിയ കോടിക്കണക്കിന് രൂപ കൊണ്ടു പോയി ധൂർത്തടിക്കുന്നത്; സ്പീക്കറുടെ വേദിയിലേക്ക് ഇടിച്ചു കയറി ആ കസേര തള്ളി താഴേക്കിട്ട ആൾക്ക് സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല: ചെന്നിത്തല
രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പിസി ജോർജ്ജ്; കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവ്; ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് അപകടത്തിലേക്കെന്നും പിസി ജോർജ്ജിന്റെ മുന്നറിയിപ്പ്
സിപിഎമ്മിനെതിരായ അടിയന്തര പ്രമേയങ്ങൾ സ്പീക്കർ അംഗീകരിക്കുന്നില്ല; ഏത് അടിയന്തര പ്രമേയം വന്നാലും തള്ളുകയാണ് സ്പീക്കറുടെ സ്ഥിരം പതിവ്; സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിൽ അപാകതയില്ല; വിമർശനവുമായി ചെന്നിത്തല