You Searched For "രാഷ്ട്രീയ പാര്‍ട്ടി"

ആര്‍ക്കും തോല്‍പ്പിനാവാത്ത വിധം സമ്പത്തിലെ മേല്‍ക്കോയ്മ ഉറപ്പിച്ച എലന്‍ മസ്‌ക്ക് ഇനി ശ്രദ്ധിക്കുക രാഷ്ട്രീയ പാര്‍ട്ടികളെ വാങ്ങാന്‍; ടോറികള്‍ക്ക് ബദലായി രൂപം കൊടുത്ത റീഫോം യുകെയില്‍ മസ്‌ക്ക് നിക്ഷേപിക്കുക 100 മില്യണ്‍
ദ്രാവിഡ മോഡല്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു; ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാര്‍; ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളെന്ന് നടന്‍ വിജയ്; 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം; എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പ്രഖ്യാപനം
വെള്ളമടിച്ച് ഒരാളും വരേണ്ട; വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം; ബൈക്ക് സ്റ്റണ്ട് വേണ്ട; റോഡ് മര്യാദകള്‍ പാലിക്കണം; സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വിജയ്
ഡിഎംകെയുടെ ഭാവി നായകന്‍ ഉദയനിധി സ്റ്റാലിന്‍ തന്നെ! തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കാന്‍ കുടുംബത്തില്‍ തീരുമാനം; പ്രഖ്യാപനം വൈകാതെ; അടുത്ത തിരഞ്ഞെടുപ്പില്‍ ഇളയദളപതിയുമായി ഫേസ്ഓഫിന് ഉദയനിധി