You Searched For "റിപ്പോര്‍ട്ടര്‍ ടിവി"

സ്വന്തം നേട്ടത്തിനായി ഏതറ്റം വരെയും ചൂഷണം; റിപ്പോര്‍ട്ടര്‍ ടിവിയിലെ മോശം അനുഭവത്തെ കുറിച്ച് അഞ്ജന അനില്‍കുമാറിന് പുറമേ വീണ ചന്ദിന്റെ വെളിപ്പെടുത്തലും; ആരോപണങ്ങള്‍ ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ പേജുകളും; ലൈംഗികാതിക്രമം ഗൗരവമേറിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വി ടി ബല്‍റാമും ബിന്ദു കൃഷ്ണയും
ന്യൂസ് ഡെസ്‌കില്‍ അടുത്ത സുഹൃത്തായി കണ്ടിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്നും മോശമായ അനുഭവം എനിക്കുണ്ടായി; അപ്പോഴത്തെ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല; മുഖം തരാതെ അയാള്‍ ഓടിപ്പോയി: എന്തുകൊണ്ട് പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നില്ല? തന്റെ ദുരനുഭവം പങ്കുവച്ച് റിപ്പോര്‍ട്ടര്‍ ടിവി മുന്‍ റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍ കുമാര്‍
കരാര്‍ ലംഘിച്ചത് കേരളമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍; ഇപ്പോഴും മാധ്യമങ്ങളെ പഴി ചാരുന്ന കായിക മന്ത്രി; അടുത്ത വര്‍ഷം വന്നാലും നല്ലതല്ലേ എന്ന് ചോദിക്കുന്ന കായിക പ്രേമികള്‍; 130 കോടിയുടെ ഇടപാട് രേഖ ഇനിയും പുറത്തു വിടാത്ത ആന്റോ അഗസ്റ്റിന്‍; മെസി ചതിച്ചാശാനേ!; അര്‍ജന്റീന 2026ല്‍ വരട്ടേ...
ചില ഇടങ്ങള്‍ എത്ര മികച്ചതായാലും അവിടെയുള്ള ചിലര്‍ മാനസികാരോഗ്യത്തിന്  ഹാനികരമാണെങ്കില്‍ അവിടം നമ്മള്‍ ഉപേക്ഷിക്കേണ്ടി വരും; ജോലി പോലെ തന്നെ പ്രധാനമാണ്, മാനസികാരോഗ്യവും മന:സമാധാനവും; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട ന്യൂസ് എഡിറ്റര്‍ വീണ ചന്ദിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
മെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ? 130 കോടിക്ക് മേലേ അടച്ചിട്ടും പയാനുള്ള മര്യാദ കാണിക്കുന്നില്ലെന്ന് സ്‌പോണ്‍സര്‍മാര്‍;  വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയം; പണം വാങ്ങി കബളിപ്പിച്ച് കരാര്‍ ലംഘനം നടത്തിയാല്‍ നിയമനടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍; എഎഫ്എയുടെ മനംമാറ്റത്തിന് പിന്നില്‍ എന്ത്?
എന്റെ പൊന്നോ എന്തിനാ ഇങ്ങനെ കളളത്തരം പറയുന്നെ; വെറുതെ കള്ളം പറയല്ലേ...നാണമില്ലേ മറ്റുള്ളവരുടെ വീഡിയോ അടിച്ചുമാറ്റാന്‍: ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ അടിച്ചുമാറ്റി സ്വന്തം എക്‌സ്‌ക്ലൂസീവാക്കി റിപ്പോര്‍ട്ടര്‍ ടിവി; വാട്ടര്‍ മാര്‍ക്ക് മായ്ച്ചും കടപ്പാട് കൊടുക്കാതെയും മറ്റുചാനലുകളും; ചാനല്‍ മത്സരത്തെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...? കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും; അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്ന് വി ടി ബല്‍റാം; കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടരുന്നു
താന്‍ പറഞ്ഞത് ഭൗതികവാദിയായ വിഎസിനെ കുറിച്ച് മാത്രം; ഉമ്മന്‍ചാണ്ടി ആളുകളുടെ ഹൃദയത്തിലാണ്; നേതാവിന്റെ പേരില്‍ ഭക്തിയായി മാറുന്നത് അടിമത്തമാണ്; തന്റെ പരാമര്‍ശം ആളുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു; വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപത്തിന് മറുപടിയുമായി അരുണ്‍കുമാര്‍
അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല: വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെ
ബാര്‍ക്ക് റേറ്റിംഗില്‍ കുതിച്ചു ചാടി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; കളറും ഫോണ്ടും മാറ്റിയുള്ള പതിവു പരീക്ഷണങ്ങള്‍ വിജയം കണ്ടു; കോടികള്‍ എറിഞ്ഞുള്ള തന്ത്രങ്ങള്‍ പാളിയപ്പോള്‍ തകര്‍ന്നടിഞ്ഞ് മൂന്നാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ചാനല്‍; കൈരളി ടിവിയെ പിന്നിലാക്കി ജനം ടിവിയുടെ കുതിപ്പും
തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാള്‍ വാഴുന്നു  എന്ന് പറഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകയുടെ രാജി; പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിലെ ആ വിഷപാമ്പിനെ തേടി സോഷ്യല്‍ മീഡിയ; ടി വി പ്രസാദിന്റെ പേര് ചൂണ്ടി സൈബര്‍ സഖാക്കള്‍; ആരോപണങ്ങള്‍ക്ക് നടുവില്‍ ടി വി പ്രസാദ്
സ്റ്റോപ്പിറ്റ്.. എന്ന് അലറി ഡെസ്‌ക്കില്‍ കൈ ആഞ്ഞടിച്ചു ദേഷ്യം കൊണ്ട് വിറച്ച് സുജയ പാര്‍വ്വതി; അതൊക്കെ നിങ്ങള്‍ കൈയില്‍ വെച്ചാല്‍ മതിയെന്ന് അരുണ്‍ കുമാര്‍;  അതൊക്കെ നിങ്ങള്‍ വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് തര്‍ക്കുത്തരവുമായി സുജയ; റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പൊരിഞ്ഞ അടി; റേറ്റിംഗില്‍ കൂട്ടാനുള്ള നാടകമെന്ന് സോഷ്യല്‍ മീഡിയ