SPECIAL REPORTപ്രതിഷേധങ്ങൾ അവഗണിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ; ലക്ഷദ്വീപിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; എയർ ആംബുലൻസിന് പ്രത്യേക സമിതിയുടെ അനുമതി വേണം; കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുംന്യൂസ് ഡെസ്ക്26 May 2021 5:53 PM IST
Greetingsനീതി അയോഗ് ലക്ഷ്യമിട്ടത് ആന്റമാനും ലക്ഷദ്വീപും ഉൾപ്പെടെ ദ്വീപ് സമൂഹങ്ങളുടെ സമഗ്ര പുരോഗതി; ദ്വീപുകളെ മെയിൻലാൻഡും ലോകവുമായി ബന്ധപ്പെടുത്താൻ 'ഇന്റഗ്രേറ്റഡ് ടൂറിസം സെൻട്രിക് എക്കോസിസ്റ്റം'; സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ ദ്വീപിനെ എന്നും ഒറ്റപ്പെട്ട തുരുത്തായി നിലനിർത്താൻ; തുറന്നുപറഞ്ഞ് ശങ്കു ടി ദാസ്ന്യൂസ് ഡെസ്ക്26 May 2021 9:13 PM IST
SPECIAL REPORTലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; 39 പേരെ സ്ഥലം മാറ്റി ഉത്തരവിറക്കി; പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് വിശദീകരണം; ദ്വീപ് സന്ദർശിക്കാൻ എഐസിസി സംഘത്തിന് അനുമതിയും നിഷേധിച്ചു; ആരെയും കൂസാതെ പ്രഫുൽ ഖോട പട്ടേൽ മുന്നോട്ട്മറുനാടന് മലയാളി27 May 2021 11:23 AM IST
KERALAMലക്ഷദ്വീപ് പ്രശ്നത്തിൽ ഇടപെടാൻ കേരളം; സംയുക്ത പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ നീക്കം; വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ്മറുനാടന് മലയാളി27 May 2021 2:35 PM IST
Uncategorized'ലക്ഷദ്വീപ്' പ്രതിഷേധം കത്തുന്നു; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻന്യൂസ് ഡെസ്ക്27 May 2021 4:59 PM IST
Politicsപൃഥ്വിരാജ് നിർവഹിച്ചത് ഒരു ജനതയുടെ സ്വസ്ഥത തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകർക്കുക എന്ന രാഷ്ട്രീയ ശരി; പൃഥിരാജിനൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; മനുഷ്യസ്നേഹികൾക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാമെന്ന് ചെന്നിത്തലന്യൂസ് ഡെസ്ക്27 May 2021 5:59 PM IST
Greetingsലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള കരുതലിന്റെ അടിസ്ഥാനം പഞ്ചശീല തത്ത്വങ്ങൾ; സംഘ് പരിവാർ കാലത്ത് ദ്വീപ് പരീക്ഷണശാലയാകുന്നു; ഇന്ത്യൻ യൂണിയൻ എന്ന ആശയം അപ്രസക്തമാകുന്ന അവസ്ഥ ഉണ്ടായേക്കാം; ആശങ്കകൾ പങ്കുവച്ച് വി ടി ബൽറാംന്യൂസ് ഡെസ്ക്27 May 2021 11:03 PM IST
Greetings'സഭ്യതാ എന്നത് ഒരു സംസ്കാരമാണ്; ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്'; 'ലക്ഷദ്വീപ് വിഷയത്തിൽ' പൃഥ്വിരാജിനെതിരായ അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻന്യൂസ് ഡെസ്ക്27 May 2021 11:19 PM IST
SPECIAL REPORTലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റേറുടെ പുതിയ നിയമ പരിഷ്കരണം തിരിച്ചടിയായി; അമിനി ദ്വീപിൽ ബാത്ത്റൂമിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയർ അംബുലൻസ് നിഷേധിച്ചു; മണിക്കൂറുകൾ പിന്നിട്ടിട്ടും നടപടിയില്ല; വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തംന്യൂസ് ഡെസ്ക്27 May 2021 11:42 PM IST
SPECIAL REPORTലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്ക് അടിയന്തര സ്റ്റേ ഇല്ല; കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും നിലപാട് അറിയിക്കട്ടെയെന്ന് ഹൈക്കോടതി; ഉത്തരവുകൾ നയപരമായ വിഷയം; പൊതുതാത്പര്യ ഹർജിയിൽ കേസിന്റെ മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെ വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ച് കോടതിന്യൂസ് ഡെസ്ക്28 May 2021 11:47 AM IST
KERALAMലക്ഷദ്വീപിലെ പുതിയ നീക്കങ്ങൾ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു; ദ്വീപ് നിവാസികൾക്കിടയിൽ ഹിതപരിശോധന നടത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങൾമറുനാടന് മലയാളി28 May 2021 7:00 PM IST