You Searched For "ലഹരി വേട്ട"

കാരന്തൂരില്‍ പിടിച്ച എംഡിഎംഎയില്‍ നിന്ന് ബാംഗ്ലൂര്‍ കണക്ഷന്‍; അവിടെനിന്ന് പഞ്ചാബില്‍ പോയി ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥികളെ പൊക്കി; ഒടുവില്‍ നോയിഡയിലെത്തി നൈജീരിയക്കാരന്റെ അറസ്റ്റ്; മാസങ്ങളെടുത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് കുന്ദമംഗലം പൊലീസിന്റെ സിനിമാ സ്റ്റെല്‍ ലഹരി വേട്ട!
ടര്‍ഫ് മുതല്‍ തട്ടുകടവരെ പരിശോധന; ലഹരിക്കെതിരെ വിപുലമായ കര്‍മ്മ പദ്ധതി തയ്യാറാക്കും;  പോരാട്ടം തുടങ്ങേണ്ടത് വീടുകളില്‍ നിന്ന്;  17ന് സര്‍വകക്ഷി യോഗം;  സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
ഹോണ്ടാ സിറ്റി കാറിനുള്ളിൽ അതിവിദഗ്ധമായി നിർമ്മിച്ച രഹസ്യ അറ; അതിനുള്ളിൽ 18 പാക്കറ്റിലായി 40 കിലോ കഞ്ചാവ്; രഹസ്യ വിവരം വിശ്വസിച്ച് എത്തിയ എക്‌സൈസിന് കിട്ടിയത് കാൽ കോടിയുടെ മുതൽ; അങ്കമാലി-ആലുവ ദേശീയ പാതയിൽ ലഹരി വേട്ട