You Searched For "ലൂസിഫര്‍"

ആദ്യ പകുതി ചെറിയ നിരാശ പടര്‍ത്തിയെങ്കിലും ആരാധകരെ പുളകം കൊള്ളിച്ച ഒരു മോഹന്‍ലാല്‍ അവതാരപ്പിറവി തന്നെയാണ് എമ്പുരാന്‍; പ്രതികാരത്തിന്റെയും അബ്രാം ഖുറേഷിയുടെ പിറവിയുടേയും പറയുന്ന ഒരു ക്ലാസ് മാസ്സ് എന്റര്‍റ്റൈനെര്‍ സ്‌ക്രിപ്റ്റ്; മലയാളിയ്ക്ക് ദഹിക്കുന്ന ഹോളിവുഡ് ശൈലി; എമ്പുരാന്റെ ഫാന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ; ലൂസിഫറിനേകാള്‍ ഒരു പടി മുന്നില്‍ എമ്പുരാന്‍
ഓപ്പണിംഗ് മാസ്! തുടക്കത്തിലെ ആവേശം ഒടുക്കം വരെ നിന്നാല്‍ മലയാള സിനിമയില്‍ എമ്പുരാന്‍ മാറ്റങ്ങളുണ്ടാക്കും; കറുപ്പണിച്ച് ആര്‍പ്പുവിളിച്ച് തീയേറ്ററിനുള്ളില്‍ ആവേശം നിറച്ച് ഫാന്‍സ്; ആദ്യ ദിനം തന്നെ അമ്പത് കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമ; പ്രീസെയില്‍ കച്ചവടം അറുപത് കോടിയെന്നും വിലയിരുത്തല്‍; 746 സ്‌ക്രീനിലും ലാല്‍ ഇഫക്ട്! ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് മോളിവുഡ് മാറുമ്പോള്‍
26ാം വയസ്സില്‍ സുപ്പര്‍സ്റ്റാറായ ലോകമഹാദ്ഭുതം; പ്രിന്‍സില്‍ കാന്‍സര്‍ ബാധിച്ച് ശബ്ദം പോയെന്ന പ്രചാരണം തിരുത്തിച്ചത് ചന്ദ്രലേഖയിലൂടെ; തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ലൈഫ് തന്നത് ബാലേട്ടനും ദൃശ്യവും; എമ്പുരാന്‍ എന്താവും? മോഹന്‍ലാലിന്റെ തിരിച്ചടികളും തിരിച്ചുവരവുകളും
എമ്പുരാന്റെ നിര്‍മാണ ചിലവ് 200 കോടി കടന്നു; ലൈക്കയുടെ പിന്‍മാറ്റവും ഗോകുലത്തിന്റെ എന്‍ട്രിയും ആശങ്കയും പ്രതീക്ഷയും നല്‍കുന്നു; പൃഥ്വിരാജും മോഹന്‍ലാലും നൂല്‍പ്പാലത്തില്‍; ടെന്‍ഷനടിച്ച് ആന്റണി പെരുമ്പാവൂര്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം തീയറ്ററില്‍ എത്തുമ്പോള്‍ എന്തും സംഭവിക്കാം!