You Searched For "ലേബര്‍ സര്‍ക്കാര്‍"

നയങ്ങള്‍ അടിമുടി പാളി; വിപണി പാതാളത്തോളം ഇടിഞ്ഞു; പൗണ്ട് വില കൂപ്പ് കുത്തി; പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞ് ചാന്‍സലര്‍; ഗൗനിക്കാതെ ക്ഷുഭിതനായി പ്രധാനമന്ത്രി; വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ അപ്രതീക്ഷിത പ്രതിസന്ധിയില്‍
ആദ്യം പാസാക്കിയത് പ്രസവത്തിന് തൊട്ടു മുന്‍പ് വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമം; ഇപ്പോള്‍ ഇതാ പരസഹായത്തോടെ ആത്മഹത്യ ചെയ്യാനും നിയമമായി;  ജീവന് പുല്ലുവില കല്‍പ്പിച്ച് നിയമ നിര്‍മാണങ്ങളുമായി ബ്രിട്ടനില ലേബര്‍ സര്‍ക്കാര്‍ മുന്‍പോട്ട്; എതിര്‍പ്പുകളും ശക്തം
പിആര്‍ കിട്ടാന്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം; വര്‍ക്ക് പെര്‍മിറ്റ് വേണമെങ്കില്‍ ഉയര്‍ന്ന ഇംഗ്ലീഷ് യോഗ്യത നിര്‍ബന്ധം; ഐടി റിക്രൂട്ട്‌മെന്റിന് കര്‍ശന നിയന്ത്രങ്ങള്‍: റിഫോം യുകെയെ പേടിച്ച് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ലേബര്‍ സര്‍ക്കാര്‍
ലേബര്‍ സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയുന്നത് പത്ത് ശതമാനം മാത്രം; എന്നാല്‍ പ്രതിപക്ഷത്തേക്കാള്‍ ഭേദം; നല്ലത് തെരഞ്ഞെടുക്കാനില്ലാതെ വെള്ളം കുടിച്ച് ബ്രിട്ടീഷ് ജനത: ഏറ്റവും പുതിയ സര്‍വേയില്‍ ബ്രിട്ടനിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനപിന്തുണ ഇങ്ങനെ