Lead Story'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; 'എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:05 PM IST
Top Storiesആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ലൈംഗിക പീഡന പരാതി നല്കി; കിട്ടിയ പാടേ മിന്നല്‍ നീക്കവുമായി പൊലീസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു; മൊഴിയെടുക്കുന്നത് റൂറല്‍ എസ്പി; മൊഴിപ്രകാരം ഇന്നുതന്നെ പുതിയ കേസെടുക്കുമെന്ന് സൂചന; സത്യം ജയിക്കുമെന്ന പോസ്റ്റിട്ട് നിയമപോരാട്ടത്തിന് ഒരുങ്ങി രാഹുലുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 8:39 PM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ? എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍; ഫോണും സ്വിച്ച് ഓഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് നീക്കം; ഹൈക്കോടതി അഭിഭാഷകരുമായി ചര്‍ച്ച; വി.ഡി. സതീശന് മൗനത്തില്‍; ന്യായീകരിച്ച് അടൂര്‍ പ്രകാശ്; അതിജീവിതയെ കുറ്റപ്പെടുത്തി ദീപാദാസ് മുന്‍ഷി; രാജി ആവശ്യപ്പെട്ട് സിപിഎം; പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും; ഇന്നുതന്നെ കേസെടുക്കുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 7:16 PM IST
Top Storiesസൈബര്‍ സഖാക്കള്‍ ആളിക്കത്തിച്ചപ്പോള്‍ 'ഹൂ കെയേഴ്സ്' എന്ന് കൂളായി പറഞ്ഞൊഴിഞ്ഞതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞ 'ഹൂ കെയേഴ്സ്' വെളിപ്പെടുത്തലുമായി യുവനടി; 'കോഴി, ചിങ്കാര പൂങ്കോഴി..കൊക്കര കോ'പൂവാലന് കഥാപാത്രമാക്കി സോഷ്യല്‍ മീഡിയ മീമുകള്‍; പിന്നാലെ ചാറ്റുകളും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും; രാഹുലിന് എതിരെ 'വീ കെയേഴ്സ്' നിലപാടുമായി സര്ക്കാരുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:20 PM IST