You Searched For "ലൈംഗിക പീഡനം"

പിറന്നാളിന് അനുഗ്രഹം വാങ്ങാൻ പോയപ്പോൾ അശ്ലീല വീഡിയോ കാട്ടി; താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മറ്റ് ആൺകുട്ടികളെ കുറിച്ച് ചിന്തിക്കേണ്ടെന്ന് ഉപദേശം; ശ്രീകൃഷ്ണന്റെ അവതാരമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളെ നഗ്നരാക്കി ഗോപികാനൃത്തം; ചെന്നൈയിലെ ആൾദൈവം ശിവശങ്കർ ബാബ ഡൽഹിയിൽ അറസ്റ്റിൽ
തൊഴിലിടങ്ങളിൽ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്; അക്കാലത്ത് അത് വളരെ സാധാരണമായിരുന്നു; തുറന്നു പറയാൻ സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല; തുറന്നു പറഞ്ഞ് തൃഷ ദാസ്
സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെ ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനം; നിർണായക നിർവചനവുമായി ഹൈക്കോടതി; ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം, ലൈംഗിക പീഡനക്കേസിൽനിന്നു രക്ഷപ്പെടാനുള്ള പ്രതിയുടെ നീക്കത്തിന് തടയിട്ട്
വീട്ടുജോലിക്കായി കൊണ്ടുപോയ ദലിത് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; വീട്ടുകാരെ വിളിച്ച് അറിയിച്ചത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്ന്; പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതുകൊടും ക്രൂരത
നീണ്ട നാളുകളായുള്ള കാത്തിരിപ്പാണെന്ന മുഖവുരയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം; സിപിഎം കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗത്തിനെതിരായ പരാതി പാർട്ടി നിയോഗിച്ച മൂന്നംഗ സമിതി പരിശോധിക്കും; തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ചത് പരാതിക്കാരി പൊലീസിനെ സമീപിക്കുമെന്ന് അറിയിച്ചതോടെ