You Searched For "ലൈംഗിക പീഡനം"

നാടക പരിപാടിയില്‍ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു;  മറ്റ് രണ്ട് പേരെ പുരുഷന്മാരുടെ ടോയ്ലറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; ലൈംഗിക പീഡന കേസുകളില്‍ ബ്രിട്ടീഷ് കോമഡിയന്‍ റസ്സല്‍ ബ്രാന്‍ഡിന്റെ വിചാരണ തുടങ്ങി
പെണ്ണിനെ എനിക്ക് ഇഷ്ടമായി; ഞാൻ വിവാഹം ചെയ്തോളാം..അമ്മേ; അടവുകൾ പലതിറക്കി ആദ്യം സൗഹൃദം സ്ഥാപിച്ചു; വിശ്വാസം മറയാക്കി ലൈംഗിക പീഡനം; പണം ആവശ്യപ്പെട്ടപ്പോൾ അറിഞ്ഞത് മറ്റൊരു ചതി; യുവതിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി ഇയാൾ ചെയ്തത്; ഉനൈസിനെ കുടുക്കി പോലീസ്
ജിലേബി വിറ്റ് നടന്ന യുവാവ് കോടീശ്വരനായത് ആള്‍ദൈവമായതോടെ; മുരുകന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ചൂഷണം; കേസുകള്‍ കൂടിയതോടെ പതുക്കെ യുകെയിലേക്ക്; അവിടെയും പീഡനക്കേസ്; ലണ്ടനില്‍ കുരുങ്ങിയ ജിലേബി സ്വാമിക്ക് കേരളത്തില്‍ കോടികളുടെ സ്വത്തും ആശ്രമവും
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിക്ക് ലൈംഗിക പീഡനം; കേസായപ്പോള്‍ ഒളിവില്‍ പോയത് ഉത്തര്‍പ്രദേശിലേക്ക്; ആറു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്