Greetingsഎവിടെയും കോവിഡുള്ളപ്പോൾ ഒരു സ്ഥലത്തുനിന്ന് വേറൊരു സ്ഥലത്തേക്ക് പോകുന്നവരെ നിയന്ത്രിച്ചിട്ടു എന്തു കാര്യം? രോഗവ്യാപനം കുറയ്ക്കണമെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചു അകലം പാലിക്കണം: അന്തർ സംസ്ഥാന യാത്രകൾക്ക് ഒരു നിയന്ത്രണവും പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് മുൻ ഡിജിപി ജേക്കബ് പുന്നൂസ്മറുനാടന് മലയാളി22 Aug 2020 10:19 PM IST
SPECIAL REPORTതെരുവ് പട്ടികൾക്ക് വരെ കരുതൽ വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലും കാണാതെ പോയ ജീവിതങ്ങൾ; ഓഡിറ്റോറിയം - അനുബന്ധ ജോലികൾ ചെയ്തിരുന്ന ആയിരങ്ങൾ ദുരിതത്തിലായിട്ട് ആറ് മാസം; സെപ്റ്റംബർ 21 മുതൽ 100 പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങുകൾ നടത്താം എന്ന് സർക്കാർ നിർദ്ദേശം; തങ്ങളുടെ വറുതിക്ക് അറുതിയാകും എന്ന പ്രതീക്ഷയിൽ ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മുതൽ പുഷ്പ വ്യാപാരി വരെമറുനാടന് മലയാളി7 Sept 2020 8:55 PM IST
Uncategorizedലോകത്തെ ആദ്യ ലോക് ഡൗണിന് ഒരു വയസ്; ചൈനയിലെ വുഹാനിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത് 2020 ജനുവരി 23ന്മറുനാടന് മലയാളി22 Jan 2021 6:25 PM IST
Uncategorizedകോലൂൺ ഉപദ്വീപിൽ കോവിഡ് വ്യാപനം; ഹോങ്കോങ്ങിൽ ആദ്യമായി ലോക്ഡൗൺമറുനാടന് മലയാളി23 Jan 2021 5:37 PM IST
Uncategorizedഉറവിടമറിയാത്ത കോവിഡ് കേസുകൾ വീണ്ടും; ന്യൂസിലാൻഡിലെ ഓക്ലൻഡിൽ ലോക്ഡൗൺ പ്രഖ്യാപിച്ചുമറുനാടന് മലയാളി27 Feb 2021 8:50 PM IST
PROFILEവെള്ളിയാഴ്ച്ച രാത്രി മുതൽ ഫ്രാൻസിലെ പതിനാറ് പ്രദേശങ്ങളിൽ വീണ്ടും ലോക് ഡൗൺ; നാല് ആഴ്ച്ച നീളുന്ന നിയന്ത്രണങ്ങൾ പാരിസ് അടക്കമുള്ള ഇടങ്ങളിൽസ്വന്തം ലേഖകൻ19 March 2021 11:36 AM IST
Uncategorizedമഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് അജിത് പവാർ; അന്തിമ തീരുമാനം ഏപ്രിൽ രണ്ടിനെന്നും ഉപമുഖ്യമന്ത്രിമറുനാടന് മലയാളി26 March 2021 3:36 PM IST
SHORT STORYമെയ് മാസത്തോടെ അയർലന്റിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ നീക്കം; ഈ മാസം അവസാനത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും തുറക്കാനും സാധ്യത; ജൂൺ മാസത്തോടെ രാജ്യത്തെ നിയന്ത്രണങ്ങൾ നീങ്ങിയേക്കുംസ്വന്തം ലേഖകൻ15 April 2021 2:28 PM IST
Uncategorizedകൊവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്; വരുന്ന മൂന്നാഴ്ച നിർണായകം; വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർഷവർധൻ സിങ്; രാജ്യത്ത് ട്രെയിൻ ഗതാഗതം നിർത്തിലെന്നും ലോക്ഡൗൺ വേണ്ടിവരില്ലെന്നും മന്ത്രിസ്വന്തം ലേഖകൻ20 April 2021 5:28 PM IST
SPECIAL REPORTസംസ്ഥാനത്ത് ഗുരുതര സാഹചര്യം; ശനിയും ഞായറും ലോക് ഡൗണിന് സമാനമായ നിയന്ത്രണം; ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല; വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്ന മാതാപിതാക്കൾ ഉടൻ തിരിച്ചു മടങ്ങണം; നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം; ദീർഘദൂര യാത്ര പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി23 April 2021 6:36 PM IST
SPECIAL REPORTടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതിൽ കൂടുതലോ ആയാൽ ലോക് ഡൗൺ ആകാം; ആശുപത്രി കിടക്കകൾ 60 ശതമാനത്തിൽ അധികം നിറഞ്ഞാലും കടുത്ത നിയന്ത്രണം കൊണ്ടുവരാം; കുറഞ്ഞത് 14 ദിവസത്തേക്കു നിയന്ത്രണങ്ങൾ നടപ്പാക്കാം; രാത്രി കർഫ്യുവും അവശ്യ വസ്തുവിതരണവും അടക്കം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾമറുനാടന് മലയാളി26 April 2021 11:14 PM IST