You Searched For "ലോസ് ഏഞ്ചല്‍സ്"

ലോസ് ഏഞ്ചല്‍സിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; പരമാധികാരത്തിനു നേരെയുള്ള ആക്രമണം; കലാപമുണ്ടായാല്‍ തീര്‍ച്ചയായും കലാപനിയമം ഉപയോഗിക്കും; സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടും; മുന്നറിയിപ്പുമായി ട്രംപ്
ലോസ് ആഞ്ജലസില്‍ നിന്ന് ആയിരങ്ങളെ നാട് കടത്താന്‍ ഒരുങ്ങി ട്രംപ്; കുടിയേറ്റക്കാരും പിന്തുണക്കാരും കലാപവുമായി തെരുവിലിറങ്ങി; സുന്ദര നഗരത്തെ സ്വതന്ത്രമാക്കാന്‍ ആയിരക്കണക്കിന് പട്ടാളത്തെ അയച്ച് ട്രംപ്; അമേരിക്ക കണ്ട ഏറ്റവും വലിയ കുടിയിറക്കിന് കളം ഒരുങ്ങുന്നു
ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം; ഒളിമ്പിക്സില്‍ ഇനി ക്രിക്കറ്റും; മത്സരങ്ങള്‍ നടക്കുക ട്വന്റി 20 ഫോര്‍മാറ്റില്‍; ആറ് ടീമുകള്‍ക്ക് പങ്കെടുക്കാം; 2028 ഒളിംപിക്‌സിനായി ലോസ് ഏഞ്ചല്‍സിലേക്ക് പറക്കാന്‍ ക്രിക്കറ്റ് താരങ്ങളും
ഇന്നലെ രാവിലെ തുടങ്ങിയ പുതിയ അഗ്നി ഞൊടിയിടയില്‍ നക്കി തുടച്ചത് 3500 ഏക്കര്‍; വരണ്ട കാറ്റ് കൂടി ആയതോടെ കാലിഫോര്‍ണിയയെ നക്കി തുടക്കുമെന്ന് ആശങ്ക; പുതിയ അഗ്നി അണുബോംബെന്ന് വിദഗ്ധര്‍
ബംഗ്ലാവുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ അഗ്നിശമന ഏജന്‍സികളെ നിയോഗിച്ച് അതിസമ്പന്നര്‍; സാമ്പത്തികം ഇല്ലാത്തവന്റെ വീട് വെണ്ണീറാകും; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമെന്ന് ആരോപണം; ലോസ് ഏഞ്ചല്‍സ് കാട്ടൂതീക്കിടെ ഒരു സൈബര്‍ വിവാദം
ഗസ്സയില്‍ ഇസ്രയേലിനെ അനുകൂലിച്ചതിനുള്ള ദൈവ ശിക്ഷയോ? സൈബര്‍ കമ്മികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുതലാളിത്തത്തിന്റെ സൃഷ്ടിയോ? 100 കോടി ബില്യണ്‍ നഷ്ടമുണ്ടാക്കിയ കാലിഫോര്‍ണിയന്‍ കാട്ടുതീ മനുഷ്യനിര്‍മ്മിത ദുരന്തമോ? അമേരിക്ക കത്തുമ്പോള്‍ പൊട്ടിച്ചിരിക്കുന്നവര്‍ അറിയേണ്ട യാഥാര്‍ത്ഥ്യം!
ലോസ് ഏഞ്ചല്‍സ് കാട്ടുതീയില്‍ ചാമ്പലായത് നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകള്‍; ശതകോടികള്‍ വില വരുന്ന വീടുകള്‍ സംരക്ഷിക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ അഗ്നിശമന സേനയെ നിയോഗിച്ചു അതിസമ്പന്നര്‍; ഇതിനോടകം കാട്ടുതീയില്‍ മരിച്ചത് 16 പേര്‍; മാറ്റിപ്പാര്‍പ്പിച്ചത് രണ്ട് ലക്ഷം പേരെ
ഇനിയും അണയാത്ത തീയും പുകയും! ലോസ് ആഞ്ചല്‍സിലെ കാട്ടുതീ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു; അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ അടക്കമുള്ളവരുടെ വസതികള്‍ ഭീഷണിയില്‍; ഇതിനോടകം കത്തിനശിച്ചത് 23,000 ഏക്കര്‍; പതിനായിരം വീടുകള്‍ ചാമ്പലായി
ഇതുവരെ മരിച്ചത് 11 പേര്‍; പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു; പാരിസ് ഹില്‍ട്ടന്റെയും ജയിംസ് വുഡിന്റെയും വീടുകള്‍ പൂര്‍ണമായും ചാരമായി; സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവര്‍ വീടൊഴിഞ്ഞു; ലോസ് ഏഞ്ചല്‍സിലെ ഏറ്റവും വലിയ കാട്ടുതീ
ലോസ് ഏഞ്ചല്‍സിനെ വിറപ്പിച്ച് താണ്ഡവമാടിയ കാട്ടുതീ ആദ്യം തീപ്പൊരിയായി പുകഞ്ഞുപടര്‍ന്നത് ചൊവ്വാഴ്ച രാവിലെ 10 ന്; ദൃശ്യങ്ങള്‍ പുറത്ത്; വന്‍ കാട്ടുതീയില്‍ പൊലിഞ്ഞത് അഞ്ചുജീവന്‍; ഹോളിവുഡ് താരങ്ങളുടെ അടക്കം ബംഗ്ലാവുകള്‍ ചാരമായി; വീടുകളെ കാര്‍ന്നുതിന്ന ഭീകരത
ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു; നിരവധി ഹോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളും ചാമ്പലായി; ബില്ലി ക്രിസ്റ്റലിനും പാരിസ് ഹില്‍ട്ടനും വീട് നഷ്ടമായി; വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; തീയണക്കാന്‍ ഫയര്‍ഫൈറ്റേഴ്‌സിന്റെ തീവ്രശ്രമം
നിനക്കൊന്നും സംഭവിക്കില്ല, പേടിക്കേണ്ടാട്ടോ: സ്വന്തം ജീവന്‍ അപകടത്തിലായിരിക്കുമ്പോഴും നായയെ ആശ്വസിപ്പിക്കുന്ന യജമാനന്‍; വീടിന് ചുറ്റും വിഴുങ്ങുന്ന വന്‍കാട്ടുതീ; ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ കുടുങ്ങി കിടക്കുന്ന മൂവരുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അമേരിക്കക്കാരുടെ ഉറക്കം കെടുത്തി കാട്ടുതീ