You Searched For "വത്തിക്കാന്‍"

ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ ഇടവാകാംഗം; വൈദികനായി അഭിഷേകം ചെയ്തത് 2004ല്‍; ഉന്നത വിദ്യാഭ്യാസത്തിന് ശേഷം വത്തിക്കാന്‍ പ്രവര്‍ത്തന മണ്ഡലമാക്കി; 2021 മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ വിദേശ യാത്രകളുടെ മുഖ്യസംഘാടകന്‍; വൈദിക പദവിയില്‍നിന്നും കര്‍ദിനാള്‍ പദവിയിലേക്ക്; മാര്‍ ജോര്‍ജ് കൂവക്കാട് ചരിത്രം സൃഷ്ടിക്കുമ്പോള്‍
സര്‍വമതസമ്മേളനത്തിന് വത്തിക്കാനില്‍ തുടക്കമായി; സമ്മേളനത്തെ ആശീര്‍വദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു സംസാരിക്കും:  ഗുരു രചിച്ച ദൈവദശകം ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റി ആലപിക്കും
ശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക സര്‍വമതസമ്മേളനത്തിനും ലോക മതപാര്‍ലമെന്റിനും വത്തിക്കാനില്‍ ഇന്ന് തുടക്കം; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശിര്‍വാദ പ്രഭാഷണം നാളെ
ക്രിസ്തു ദേവന്റെ ശിഷ്യനായ ഒരാളിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഒരു ഇടയന് തുല്യമായ രീതിയില്‍ ആയിരിക്കണം; മരണത്തിലും ലാളിത്യം ആഗ്രഹിക്കുന്ന പോപ്പ്; അന്ത്യവിശ്രമത്തിന് തടിപ്പെട്ടി മതിയെന്ന് മാര്‍പ്പാപ്പ