You Searched For "വധശ്രമം"

ഓട്ടോറിക്ഷ വിളിച്ചത് ആശുപത്രിയിലേക്ക് പോകാനെന്ന് പറഞ്ഞ്; പാതിവഴിയിൽ റൂട്ട് മാറ്റാൻ പറഞ്ഞത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വധശ്രമം; ഡ്രൈവർ രക്ഷപ്പെട്ടതോടെ ഓട്ടൊ അഗ്നിക്കിരയാക്കി; കോട്ടയത്ത് ഓട്ടോഡ്രൈവറുടെ പരാതിയിൽ യുവാവ് കസ്റ്റഡിയിൽ
അഞ്ചു വർഷം മുൻപ് വധിക്കാൻ ശ്രമിച്ചു; പകരം വീട്ടാനെത്തിയത് ഇപ്പോൾ; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൊല്ലാനും ശ്രമം; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്
മരിച്ച മകളുടെ സ്വത്ത് വീതിച്ച് നൽകണം, കാലിൽ ചവിട്ടി പിടിച്ചു, വൃദ്ധ മാതാവിനെ മക്കൾ ക്രൂരമായി മർദ്ദിച്ച സംഭവം; ഒരു മകൻ അറസ്റ്റിൽ; മറ്റ് മക്കൾ ഒളിവിലാണെന്ന് പൊലീസ്; കേസെടുത്തത് വധശ്രമം, കയ്യേറ്റ ശ്രമം അടക്കുള്ള വകുപ്പുകൾ ചുമത്തി
മൂന്ന് മാസത്തിനിടെ രണ്ട് തവണ വധശ്രമം; സൽമാൻ ഖാന്റെ ജീവന് ഭീഷണിയെന്ന് മുംബൈ പൊലീസ്; സുരക്ഷ വർധിപ്പിച്ചു; സൽമാനെ വധിക്കാൻ പദ്ധതിയിട്ടത് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയുടെ സംഘം; അക്രമി സംഘത്തിലെ ഒരാൾ സൽമാൻ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയിൽ ഒന്നരമാസം വാടകയ്ക്ക് താമസിച്ചു