You Searched For "വധശ്രമം"

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം; രണ്ടു വര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് അടുക്കള പൊളിച്ച് കടന്നു; യുവതിയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു; ഒടുവില്‍ പോലീസ് പിടിയില്‍
അസമയത്ത് ഭാര്യയെ കണ്ടത് മറ്റൊരാൾക്കൊപ്പം ഓട്ടോറിക്ഷയിൽ; കയ്യിൽ കിട്ടിയ ഇഷ്ടിക ഉപയോ​ഗിച്ച് യുവതിയുടെ തലയ്ക്കടിച്ച ശേഷം ഓടി രക്ഷപെട്ടു; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച 43കാരൻ അറസ്റ്റിൽ
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ്; അന്വേഷണ സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ; ഗൂഢാലോചന നടത്തിയത് രേഖകളില്ലാത്ത വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ; വിവരങ്ങൾ ലഭിച്ചത് കസ്റ്റഡിയിലുള്ള കൊടുവള്ളി സ്വദേശി റിയാസിന്റെ ഫോണിൽ നിന്നും