STATEവയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ കയ്യേറ്റം ചെയ്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടിപൊട്ടിയത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം മുറുകിയതോടെ; കയ്യേറ്റത്തിനിടെ നിലത്തു വീണു ഡിസിസി അധ്യക്ഷന്‍; പ്രിയങ്കയുടെ മണ്ഡലത്തിലെ തമ്മിലടി കോണ്‍ഗ്രസിന് വലിയ ക്ഷീണംമറുനാടൻ മലയാളി ബ്യൂറോ12 July 2025 1:07 PM IST