You Searched For "വരന്‍"

താലികെട്ടിന് തൊട്ടു മുമ്പ് വധുവിന് കാമുകന്റെ ഫോണ്‍ കോള്‍; കാമുകനോട് സംസാരിച്ച കാര്യം വരനോട് വിശദീകരിച്ചു; യുവതി കാറില്‍ കയറി സ്ഥലം വിട്ടതോടെ കല്യാണം മുടങ്ങി; ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; ഒടുവില്‍ പൊലീസ് ഇടപെടല്‍
കൂട്ടുകാര്‍ നിര്‍ബന്ധിച്ചു, ചോളി കേ പീച്ചേ ക്യാ ഹേ ഗാനത്തിന് നൃത്തം ചെയ്ത് വരന്‍; കണ്ണീരോടെ വധു;  വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്; ദൃശ്യങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍; ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ആസ്പിരെസോ വിന്‍ഡോസ് സൊലൂഷന്‍സിന്റെ മേധാവി; കേരളത്തില്‍ റിസോര്‍ട്ട് സൃംഖലകള്‍; ദുബായിലും കൊച്ചിയുമായി താമസം; നടി കീര്‍ത്തി സുരേഷിന്റെ വരന്‍ ആന്റണി തട്ടില്‍ ആരാണ്?
വ്യാജരേഖയുണ്ടാക്കി 16- കാരിയെ വിവാഹം ചെയ്തത് 40കാരന്‍; നവവരനും ഇടനിലക്കാരനും അറസ്റ്റില്‍; കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്ത് തട്ടിപ്പു നടത്തിയതത് വടകര സ്വദേശി