You Searched For "വരൻ"

വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് ആംബുലൻസിൽ കുതിച്ചുപാഞ്ഞു; ഹോണും സൈറണും മുഴക്കി നാട്ടുകാരെ ഞെട്ടിച്ച് പാച്ചിൽ; വീടിന് മുന്നിൽ ചാടി ഇറങ്ങി വധുവും വരനും; വീഡിയോ വൈറലായതോടെ ആംബുലൻസ് അകത്ത്
കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു; രക്ഷിക്കാൻ പിന്നാലെ ചാടി വരനും; നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തി; വധുവിനെ കാലിന് പരിക്കേറ്റതിനാൽ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചു
വിവാഹത്തിന് കൊഴുപ്പേക്കാൻ പൊട്ടിച്ചത് പടക്കം; പണികിട്ടയത് പാവം വരനും; പടക്കത്തിന്റെ ശബ്ദത്തിൽ പേടിച്ച് വരനെയും കൊണ്ടെത്തിയ കുതിര ഓടിയത് കിലോ മീറ്ററുകൾ; വരനെ രക്ഷിക്കാൻ പിന്നാലെ ഓടി ബന്ധുക്കളും; വൈറൽ വീഡിയോ