You Searched For "വാക്‌സിന്‍"

മുറിവ് നന്നായി കഴുകിയില്ല; ഇമ്യൂണോഗ്ലോബുലിന്‍ കുത്തി വച്ചതിലും വീഴ്ച സംഭവിച്ചു; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരേ പേവിഷബാധയേറ്റ് മരിച്ച കൃഷ്ണമ്മയുടെ ബന്ധുക്കള്‍
തെരുവുനായ കടിച്ചത് പുരികത്ത്; വാക്സിന്‍ മുഴുവന്‍ എടുത്തിട്ടും വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചു; പത്തനംതിട്ട ജില്ലയില്‍ ഇത് മൂന്നാമത്തെ സംഭവം; പ്രതിരോധ വാക്സിന്റെ ഗുണനിലവാരമോ കടിയേറ്റ സ്ഥാനമോ കുഴപ്പമുണ്ടാക്കിയത്? ആരോഗ്യവകുപ്പ് വീണ്ടും പ്രതിസന്ധിയില്‍
അര്‍ബുദം ചെറുക്കാന്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യ; അടുത്ത വര്‍ഷം മുതല്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെനന്ന് പ്രഖ്യാപനം; വാക്സിന്‍ ട്യൂമര്‍ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും തടയുെന്ന് തെളിഞ്ഞെന്ന് അവകാശവാദം
പിണറായിക്ക് സംഘിപ്പനി ബാധിച്ചു; ആദ്യ ഡോസ് വാക്‌സിന്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ നല്‍കും; വര്‍ഗീയ ധ്രുവീകരണത്തിന് തടസം നിന്നതാണ് സാദിഖലി തങ്ങളോട് വിരോധം വരാന്‍ കാരണം; വിമര്‍ശിച്ചു പി കെ ഫിറോസ്
ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ്- 19 എം ആര്‍ എന്‍ എ വാക്സിന്‍ എന്ന് പുതിയ പഠന റിപ്പോര്‍ട്ട്; വാക്സിന്‍ ഉണ്ടാക്കിയേക്കാവുന്ന ദീര്‍ഘകാല പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക