You Searched For "വാര്‍ത്ത"

സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കത്തി നില്‍ക്കവേ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്തയുമായി മെട്രോ വാര്‍ത്ത ദിനപത്രം; വിവാദ നായകന്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എയെന്ന് വാര്‍ത്ത
മമ്മൂക്കയുടെ ആരോഗ്യപ്രശ്‌നവും ലാലേട്ടന്റെ വഴിപാടും മറുനാടന്റെ മരണവും; സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായ വാര്‍ത്തയില്‍ മറുനാടന്‍ അന്വേഷിച്ചത് സത്യം മാത്രം; മറ്റുമാധ്യമങ്ങള്‍ ഇട്ടാല്‍ ബര്‍മൂഡ, മറുനാടന്‍ ഇട്ടാല്‍ വള്ളിനിക്കര്‍; മമ്മൂട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ക്യത്യമായി അറിയിച്ച മറുനാടനെ വേട്ടയാടുമ്പോള്‍