You Searched For "വിജിലൻസ് അന്വേഷണം"

70 കോടി നഷ്ടത്തിലോടുന്ന കമ്പനി: മൂന്നരക്കോടി വൈദ്യുതി കുടിശിക: ചേര്‍ത്തല പ്ലാന്റ് പണയത്തില്‍; അതിനിടെ അനധികൃത പ്രമോഷനും നീക്കം; അധിക ബാധ്യതയില്‍ വാളയാര്‍ മലബാര്‍ സിമെന്റ്സ്: പൊതുമേഖലാ സ്ഥാപനത്തിലെ ഉല്‍പാദനവും വിപണനവും വന്‍ പ്രതിസന്ധിയില്‍
ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയ വ്യക്തിക്ക് നേരിട്ട് പണം നല്‍കുന്നതിന് പകരം ഒരു വിദേശ കണ്‍സള്‍ട്ടന്റിന് തുക കൈമാറി; കേരള സര്‍വ്വകലാശാലയില്‍ ഡോളര്‍ തട്ടിപ്പ്: 20,000 രൂപയ്ക്ക് പകരം കൈമാറിയത് 20,000 ഡോളര്‍; വിജിലന്‍സ് അന്വേഷണം വരുമോ? ഇത് ഇന്ത്യന്‍ രൂപയെ ഡോളറാക്കി മാറ്റിയ മാന്ത്രിക വിദ്യ
പത്മകുമാറിനും വാസുവിനും തട്ടിപ്പില്‍ നേരിട്ട് പങ്ക്; ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു; പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്കും സ്ഥിരീകരണം; ശബരിമല പാളികള്‍ കടത്തിയ ഗൂഡാലോചനയും കണ്ടെത്തി; ഈ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
ജയില്‍ മേധാവിക്ക് കൈക്കൂലി വിഹിതം? വിനോദ് കുമാറിനെ സംരക്ഷിച്ചത് ബല്‍റാം കുമാര്‍ ഉപാധ്യായയെന്ന് വെളിപ്പെടുത്തല്‍; ടിപി കേസിലെ പ്രതികള്‍ക്കും വഴിവിട്ട സഹായം; കേരളത്തിലെ ജയിലുകള്‍ അഴിമതിയുടെ കൂടാരമോ? ഈ വെളിപ്പെടുത്തലില്‍ അന്വേഷണം വരില്ല; അജയകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളും
കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ഒരു ലക്ഷം രൂപ ഹോണറേറിയം വാങ്ങി മാസ്റ്റര്‍ പ്ലാനില്‍ തുടരാന്‍ ആഗ്രഹിച്ച മുന്‍ ലോ സെക്രട്ടറി; വാസുവിന്റെ വെട്ടില്‍ ആ നീക്കം പൊളിഞ്ഞു; വാസു ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ ആ പദവിയിലേക്ക് കൊണ്ടു വരാന്‍ ജയകുമാര്‍; ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയെ നയിക്കാന്‍ രാമരാജപ്രേമ പ്രസാദ് എത്തുമോ?
ദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണൽ നീക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന സർക്കാർ; ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ജില്ലാകളക്ടർക്ക് അധികാരമുണ്ടെന്നും വിശദീകരണം; പമ്പയിലെ മണൽ കടത്തു സംബന്ധിച്ച വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
ചെന്നിത്തലക്ക് പിന്നാലെ വി ഡി സതീശന് എതിരെയും വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സ്പീക്കർക്ക് സർക്കാറിന്റെ കത്ത്; നടപടി പുനർജ്ജനി പദ്ധതിയിൽ വിദേശ സഹായം തേടിയെന്ന പരാതിയിൽ; എ പി അനിൽകുമാർ അടക്കമുള്ള അരഡസനോളം നേതാക്കൾക്കും കുരുക്ക്
വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്‌ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്‌ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും
നിശ്ചയിച്ച നിർബന്ധിത യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ ഫിനാൻസും ഐസിഡബ്ല്യൂ അഭികാമ്യവും; നിലവിലെ കമ്പിനി സെക്രട്ടറിയുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം കോമും! നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിൽ: എല്ലാത്തിനും ചൂക്കാൻ പിടിച്ചതും ശിവശങ്കർ; കെ എസ് ഐ ടി എല്ലിലെ രമ്യയുടെ നിയമനവും കേന്ദ്ര റഡാറിൽ
സ്വപ്നയെ നിയമിച്ചത് കൺസൾട്ടൻസിയുടെ മറവിൽ; നാട്ടുകാരി രമ്യയെ കമ്പനി സെക്രട്ടറിയാക്കിയത് സ്‌പെഷ്യൽ റൂൾ തിരുത്തി; മറുനാടൻ വാർത്തകൾ ശരിവച്ച് ധനകാര്യ പരിശോധനാ വിഭാഗവും; അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാർശ; ശിവശങ്കര ബുദ്ധി ഐടി വകുപ്പിനെ ഹൈജാക്ക് ചെയ്തത് തെളിയുമ്പോൾ
മദ്യത്തിന്റെ വിലകൂട്ടിയതിന് പിന്നിൽ നടന്നത് 200 കോടിയുടെ അഴിമതി; മുഖ്യമന്ത്രി പിണറായിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; ബാർകോഴക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച പിണറായിക്ക്  മറുപണി നൽകാൻ ഒരുങ്ങി ചെന്നിത്തല