KERALAMനീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത് എന്നു ചോദിച്ച് മർദ്ദനം; ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും നോക്കി നിന്നു: തിങ്കളാഴ്ച നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് വളരെ വൈകിസ്വന്തം ലേഖകൻ4 March 2021 7:20 AM IST
SPECIAL REPORTസ്കോർ ഷീറ്റിൽ ഉണ്ടായിരുന്നത് 65 മാർക്ക്; കൂട്ടി എഴുതിയത് 43 എന്ന്; പുനർ മൂല്യ നിർണയത്തിന് അപേക്ഷിച്ചപ്പോൾ ലഭിച്ചത് 72 മാർക്ക്; പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടിയുടെ വിജയത്തിളക്കത്തിന്റെ നിറം കെടുത്തിയത് മൂല്യ നിർണയം നടത്തിയ അദ്ധ്യാപകർ: വിദ്യാർത്ഥിനിക്ക് ഏറെ മനോവിഷമം ഉണ്ടാക്കിയ സംഭവത്തിൽ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്മറുനാടന് മലയാളി11 March 2021 6:19 AM IST
Marketing Featureപിവിസി പൈപ്പ് കൊണ്ടു കുത്തിയും പട്ടികക്കഷണം കൊണ്ടടിച്ചമുള്ള ക്രൂരത; ബോധം പോയപ്പോൾ തലവഴി വെള്ളമൊഴിച്ചും മുണ്ടും ഷർട്ടും അഴിച്ചുമാറ്റി ദൃശ്യങ്ങൾ പകർത്തിയും വിദ്യാർത്ഥികൾ: മഹാരാജാസിൽ സംഘടനാപ്രവർത്തനത്തിനു വിസമ്മതിച്ചതിന് വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനംമറുനാടന് മലയാളി16 March 2021 6:52 AM IST
KERALAMകൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; മന്ദലാംകുന്ന് ബീച്ചിൽ 17കാരന് ദാരുണാന്ത്യംമറുനാടന് മലയാളി21 March 2021 10:32 PM IST
Kuwaitഏപ്രിൽ ഫൂൾ ദിനത്തിൽ കൂട്ടുകാരെ പറ്റിക്കാൻ മൊബൈൽ ഓൺചെയ്തു വെച്ചു തൂങ്ങിമരണം അഭിനയിച്ചു; ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചുസ്വന്തം ലേഖകൻ2 April 2021 6:18 PM IST
Marketing Featureജനലരികിൽ മൊബൈൽ ഫോൺ വീഡിയോ റെക്കോഡ് ഓൺ ചെയ്തു വച്ചു; ശ്രമിച്ചത് തൂങ്ങിമരണം ചിത്രീകരിച്ച് കൂട്ടുകാരെ കബളിപ്പിക്കാൻ; ഏപ്രിൽഫൂൾ ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; എടത്വയിലലെ സിദ്ധാർഥിന്റെ മരണത്തിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരുംമറുനാടന് മലയാളി3 April 2021 8:53 AM IST
Marketing Featureകോഴിക്കോട് നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമോ? കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു; ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിൽ നാടകീയ വഴിത്തിരിവ്; പുനരന്വേഷണത്തിന് ഉത്തരവ്മറുനാടന് മലയാളി3 April 2021 10:40 AM IST
KERALAMവലിയതോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ടു കാണാതായി; വിവരം അറിഞ്ഞ് എത്തിയ അയൽവാസി കുഴഞ്ഞുവീണ് മരിച്ചുസ്വന്തം ലേഖകൻ24 May 2021 6:37 AM IST
Bharathറാന്നി വലിയ തോട്ടിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി; ജോൺ ചാക്കോയുടെ മൃതദേഹം കണ്ടെടുത്തത് പാലത്തിന് തൂൺ നിർമ്മിക്കാൻ എടുത്ത കുഴിയിൽ; തെരച്ചിൽ കണ്ടു കൊണ്ടു നിന്ന വ്യാപാരിയും കുഴഞ്ഞു വീണ് മരിച്ചുശ്രീലാല് വാസുദേവന്24 May 2021 3:37 PM IST
KERALAMകോവിഡ് ബാധിച്ച് എട്ടുവയസുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ27 May 2021 12:36 PM IST
Uncategorizedഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട് ഫോണോ കംപ്യൂട്ടറോ ഇല്ല; പത്താം ക്ലാസ് പരീക്ഷയിൽ 98.06 ശതമാനം മാർക്ക് സ്വന്തമാക്കി ജമ്മു കശ്മീരിലെ വിദ്യാർത്ഥി; മൻദീപ് സിംഗിന്റെ സ്വപ്നം മൻദീപ് സിംഗിന്റെ സ്വപ്നം ഡോക്ടർ ആകാൻന്യൂസ് ഡെസ്ക്4 July 2021 8:23 PM IST