You Searched For "വിമാനം"

ഇവന്റെ ബാഗിൽ ബോംബ് ഉണ്ട്..എല്ലാവരും സൂക്ഷിക്കണം!; യാത്രക്കാരന്റെ അലറി വിളി കേട്ട് പലരും നിലവിളിച്ചു; വിവരം പൈലറ്റിനെ അറിയിക്കാൻ കോക്ക്പിറ്റിലേക്ക് ഓടി ക്യാബിൻ ക്രൂ; എങ്ങും പരിഭ്രാന്തി; ഒടുവിൽ ഇൻഡിഗോയെ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത്!
ബോയിങ്ങിന് കമ്പനിക്ക് കൊടുത്ത ഓര്‍ഡര്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ല; പ്രസിഡന്റിന്റെ ചലിക്കുന്ന കൊട്ടാരം പുതുക്കാനുള്ള ആഗ്രഹം വൈകാതിരിക്കാന്‍ ഖത്തര്‍ രാജാവ് സമ്മാനമായി നല്‍കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്; കോട്ടിട്ട ജിഹാദികള്‍ നല്‍കുന്ന സമ്മാനം എന്തിന് സ്വീകരിക്കുന്നു എന്ന് ചോദിച്ച ട്രംപ് ആരാധകരും
റൺവെയിൽ നിന്ന് സ്മൂത്ത് ടേക്ക് ഓഫ്; പറന്നുയർന്ന് 15,000 അടി ഉയരത്തിൽ കുതിച്ച് വിമാനം; പൊടുന്നനെ വലത് എൻജിനിൽ നിന്നും കറുത്ത പുക; കോക്ക്പിറ്റിനുള്ളിൽ എമർജൻസി വാണിംഗ് മുഴങ്ങി; പരിഭ്രാന്തിയിൽ യാത്രക്കാർ; തീപിടുത്ത കാരണം കേട്ട് പലരും നിലവിളിച്ചു; ആരും പാനിക് ആകല്ലേയെന്ന് കാബിൻ ക്രൂ; ഒടുവിൽ പൈലറ്റ് ചെയ്തത്!
യുകെയില്‍ നിന്ന് നാട്ടിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്ക് നാല് മണിക്കൂര്‍ വരെ അധിക സമയം വേണം; അമേരിക്കന്‍- കാനഡ യാത്രക്കാരും വലയുന്നു; നേരിട്ടുള്ള വിമാനങ്ങള്‍ പലതും സ്റ്റോപ്പ് ഓവര്‍ നടത്തി എത്തുന്നു: ഇന്‍ഡോ- പാക് സംഘര്‍ഷത്തില്‍ സംഭവിക്കുന്നത്
പുറത്തൊരു അസാധാരണ മുഴക്കം; ആകാശ കാഴ്ച കണ്ട് നാട്ടുകാർ ഭയപ്പെട്ടു; പലരും ചിതറിയോടി; മണിക്കൂറിൽ 3,700 കി.മീ വേഗതയിൽ കുതിച്ച് ഐഎഎഫ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; വീടിന്റെ മേൽക്കൂര തകർന്നു; രണ്ട് മുറി അടക്കം തവിടുപൊടി; കാരണം അറിഞ്ഞ് ഇന്ത്യൻ വ്യോമസേനയ്ക്ക് തലവേദന!
പാർക്കിംഗ് ഏരിയയിൽ ലക്ഷ്യസ്ഥാനത്ത് പറക്കാൻ റെഡിയായി വിമാനം; സാധനങ്ങൾ കയറ്റുന്ന തിരക്കിൽ ഗ്രൗണ്ട് സ്റ്റാഫുകൾ; ലോങ്ങ് ഫ്ലൈറ്റിന് വെയിറ്റ് ചെയ്യുന്ന യാത്രക്കാർ; പൊടുന്നനെ പൈലറ്റിന്റെ ദൃഷ്ടിയിൽ അത് പതിഞ്ഞു; ലാൻഡിംഗ് ഗിയറിൽ അള്ളി പിടിച്ചിരിക്കുന്ന യുവാവ്; ഒരൊറ്റ കോളിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്!
ഉമ്മന്‍ചാണ്ടി താലോലിച്ച രാജ്യാന്തര വിമാന സര്‍വ്വീസ് എന്ന സ്വപ്നം! നൂലാമാലകളില്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പദ്ധതി തകര്‍ന്നടിഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസി മലയാളികള്‍ ആകാശയാത്രയ്ക്ക് കമ്പനി തുടങ്ങിയപ്പോള്‍ അതിന്റെ പേര് എയര്‍ കേരള; ജൂണില്‍ ആഭ്യന്തര സര്‍വ്വീസ് കൊച്ചിയില്‍ നിന്നും; 2026ല്‍ അന്താരാഷ്ട്ര സര്‍വ്വീസും; കേരളത്തിനും ഇനി വിമാനക്കമ്പനി
വർഷങ്ങളായി തുടരുന്ന പ്രശ്‌നം; വിമാനം ആകാശത്ത് കുതിച്ചുയർന്നാൽ കൂട്ടിയിടി ഉറപ്പ്; ഇതുവരെ അപകടത്തിൽപ്പെട്ടത് 124 ഫ്ലൈറ്റുകൾ; പൈലറ്റുമാരുടെ കണക്കിൽ കേസുകൾ ഏറെ; മാലിന്യങ്ങൾ വലിച്ചെറിയുന്നത് പ്രധാന തിരിച്ചടി; തലസ്ഥാനത്തെ എയർപോർട്ടിൽ ആശങ്ക മാത്രം; യോഗം വിളിച്ച് മുഖ്യമന്ത്രി; തുരത്തിയിട്ടും അകലാതെ പക്ഷിക്കൂട്ടങ്ങള്‍!
വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടാനൊരുങ്ങി; ഡോർ പൂട്ടിയതും രൂക്ഷ ഗന്ധം പരന്നു; വിയർപ്പ് നാറ്റത്തെ ചൊല്ലി പരസ്പ്പരം ഉടക്കി യുവതികൾ; സീറ്റ്..മാറി പോകാൻ ആവശ്യം; പൊരിഞ്ഞ തർക്കം; ഇടപെടാൻ എത്തിയ ക്യാബിൻ ക്രൂവിന് സംഭവിച്ചത്; ഒരൊറ്റ കടിയിൽ ഫ്ലൈറ്റ് വൈകി!