You Searched For "വിമാനം"

റൺവേയിൽ നിന്നും യാത്രക്കാരുമായി കുതിച്ചുയർന്ന് വിമാനം; 10,000 അടി ഉയരത്തിലേക്ക് പറക്കവേ ബോയിങ് ആടിയുലഞ്ഞു; പെട്ടെന്ന് കോക്ക്പിറ്റിനുള്ളിൽ എമർജൻസി അലാറം മുഴങ്ങി; ഹൈഡ്രോളിക് സിസ്റ്റം തകരാറിലെന്ന് പൈലറ്റ് മനസ്സിലാക്കി; പിന്നാലെ യുണൈറ്റഡ് എയർലൈൻ ലാൻഡ് ചെയ്തത് ഇങ്ങനെ!
ലോങ്ങ് ഫ്ലൈറ്റിനിടെ 35,000 അടിയിലേക്ക് കുതിച്ച് വിമാനം; അറ്റ്ലാന്‍റിക് കടലിന് മുകളിലൂടെ തിരിഞ്ഞുകയറി ഭീമൻ; പെടുന്നനെ പ്രകോപനവുമായി യുവാവ്; എമർജന്‍സി എക്സിറ്റ് ഡോറിന്റ ലിവർ വലിക്കാന്‍ ശ്രമം; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; എല്ലാവരും ശാന്തമായിരിക്കുവെന്ന് കാബിന്‍ ക്രൂ; പരിഭ്രാന്തിക്കിടെ സംഭവിച്ചത്!
റൺവേയിൽ നിന്നും സ്മൂത്ത് ടേക്ക്ഓഫ്; 100 അടി ഉയരത്തിലേക്ക് വിമാനത്തെ നിയന്ത്രിച്ച് പൈലറ്റ്; പെടുന്നനെ ഒരു ഇടിശബ്ദം; ചിറകിൽ തീജ്വാലകൾ ആളിക്കത്തി; കോക്ക്പിറ്റിനുള്ളിൽ ബേർഡ് സ്ട്രൈക്ക് വാണിംഗ്; ഫെഡ്‍എക്‌സ് ന്റെ കാർഗോ ഭീമന് അടിയന്തിര ലാൻഡിംഗ്; തിരിച്ചിറക്കിയത് ഇക്കാരണത്താൽ; വൈറലായി വീഡിയോ
വെറും 22000 രൂപയ്ക്ക് താഴെ മുടക്കി ലണ്ടനില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ കഴിയുന്ന കാലം വരുമോ? ജിദ്ദയിലേക്കും മദീനയിലേക്കും ലണ്ടനില്‍ നിന്ന് സര്‍വീസ് തുടങ്ങിയ വിസ് എയര്‍ലൈന്‍ ദുബായ്ക്കും അബുദാബിക്കും പറന്നേക്കും: ഭക്ഷണവും ലഗ്ഗേജുമില്ലെങ്കിലും പോക്കറ്റ് കീറാതിരിക്കും
വ്യോമതാവളത്തില്‍ നിന്ന് പറന്നുയർന്നതും യന്ത്ര തകരാര്‍; പൈലറ്റ് പരമാവധി കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും പരാജയം; റൺവേയിൽ നിന്ന് കുതിച്ചുപൊങ്ങിയ സൈനിക വിമാനം തകർന്നു വീണു; സീനിയർ കമാൻഡർ അടക്കം 46 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; നിരവധി പേർക്ക് പരിക്ക്; സുഡാനെ ഞെട്ടിച്ച് ദുരന്തം!
റൺവേ ആൾ ക്ലീയറെന്ന് എടിസിയുടെ നിർദ്ദേശം; സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് വിമാനം; പെടുന്നനെ കോക്ക്പിറ്റിൽ ഒബ്‌സ്റ്റിക്കിൾ വാണിംഗ്; പൈലറ്റിന്റെ ചങ്കിടിച്ചു; എതിർ ദിശയിൽ മറ്റൊരു പ്രൈവറ്റ് ജെറ്റ്; പരിഭ്രാന്തിയിൽ യാത്രക്കാർ; വീണ്ടും ത്രസ്റ്റ് കൊടുത്ത് ആകാശത്ത് കുതിച്ചുപൊങ്ങി ഭീമൻ; ഒഴിവായത് വൻ കൂട്ടിയിടി; സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിൽ സംഭവിച്ചത്!
ആകാശത്ത് വച്ച് ഒരു യാത്രക്കാരന്‍ മരിച്ചാല്‍ നടപടി ക്രമങ്ങള്‍ എന്തൊക്കെ? വിമാന യാത്രയ്ക്കിടയിലെ മരണത്തിന് നഷ്ടപരിഹാരം കിട്ടുമോ? ജീവനക്കാര്‍ ഉടനടി ചെയ്യേണ്ടത് എന്ത്? മൃതദേഹം വീട്ടിലെത്തിക്കേണ്ടത് ആരുടെ ചുമതല?
ധാക്കയിൽ നിന്ന് 396 യാത്രക്കാരുമായി വിമാനം പറന്നുയർന്നു; 25,000 അടി ഉയരത്തിലെത്തിയപ്പോൾ പൈലറ്റിന് അപകടം മണത്തു; നാഗ്പുർ എടിസി യുമായി കണക്ട് ചെയ്തു; ഭീമന് എമര്‍ജന്‍സി ലാൻഡിംഗ്; മുഴുവൻപേരും സേഫ്; തിരിച്ചിറക്കിയത് ഇക്കാരണത്താൽ; ദുബായിലേക്കുള്ള ബിമാന്‍ എയര്‍ലൈന്‍സിന് സംഭവിച്ചത്!
വീശിയടിച്ച കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ലാൻഡിങ്ങിനായി താഴ്ന്നപ്പോൾ കൊടും മഞ്ഞിൽ കാഴ്ച മറഞ്ഞു; റൺവേ പോലും കാണാൻ പറ്റാത്ത അവസ്ഥ; പൈലറ്റ് യോക്കിൽ നിന്നും കൈയ്യെടുക്കാതെ പരമാവധി കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും ഭീമൻ മറിഞ്ഞു; ദുരന്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി; പലരുടെയും നില ഗുരുതരം തന്നെ; ടൊറോന്റോയിൽ ഡെൽറ്റ എയർലൈൻസിന് സംഭവിച്ചത്!
എന്റെ വിമാനം തകര്‍ന്നു, ഞാന്‍ തലകീഴായി മറിഞ്ഞു; ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു; ടൊറന്റോയിലെ വിമാന യാത്രിക പകര്‍ത്തിയ വീഡിയോ വൈറല്‍; അത്ഭുത രക്ഷപെടലിന്റെ ആശ്വാസത്തില്‍ യാത്രക്കാര്‍; വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭയപ്പെട്ടെന്ന്  യാത്രികര്‍
കനത്ത കാറ്റില്‍ ഇറങ്ങാന്‍ കഴിയാതെ ഒരു തവണ കൂടി വിമാനത്താവളത്തിനു മുകളില്‍ വലം വയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ അപകടം; ഇന്ധനമില്ലാതെ പറന്ന വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇതൊരു അസാധാരണ ആകാശ രക്ഷപ്പെടല്‍
വിമാനം പറന്നുയർന്നാൽ പൊട്ടിത്തെറിക്കും; ബംഗളുരു വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; ഇ-മെയിൽ വഴി സന്ദേശം; പരിഭ്രാന്തിയിൽ യാത്രക്കാർ; അന്വേഷണം തുടങ്ങി