You Searched For "വിമാനം"

കൊടുംമഞ്ഞിൽ റൺവേയിൽ നിന്ന് കുതിച്ചുയരാൻ പാഞ്ഞ് ഫ്ലൈറ്റ്; ജെർക്കിങ്ങ് സ്പീഡ് വർധിച്ചു; എൻജിൻ തകരാറിലായി;  നിലവിളിച്ച് യാത്രക്കാർ; ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്; എമർജൻസി വാതിലിലൂടെ യാത്രക്കാർ ഇറങ്ങിയോടി; നിരവധി പേർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം; ഡെൽറ്റ എയർലൈൻസിൽ നടന്നത്!
ടാക്സി വേയിൽ നിന്ന് റൺവേയിലേക്ക് പതിയെ നീങ്ങി വിമാനം; ഉള്ളിൽ കാമുകിയുമായി വഴക്കിട്ട് യുവാവ്; എല്ലാം നോക്കിയിരുന്ന് യാത്രക്കാർ; ശല്യം സഹിക്കാനായില്ല; എമർജൻസി എക്സിറ്റ് ഡോറിലൂടെ തല വെളിയിലിട്ട കാമുകന് സംഭവിച്ചത്; യാത്ര മുടങ്ങി; പാഞ്ഞെത്തി പോലീസ്; ജെറ്റ് ബ്ലൂ എയർലൈൻസിൽ നടന്നത്!
ലാൻഡിംഗ് പരിശീലത്തിനിടെ ആകാശത്ത് ഭീതി; പരസ്പ്പരം അടുത്തെത്തി ചെറുവിമാനങ്ങൾ; പൈലറ്റ് ധരിച്ച ടീഷര്‍ട്ടിന്റെ നിറം വരെ കണ്ടു; ഒഴിവായത് വൻ ദുരന്തം; ക്രാന്‍ഫീല്‍ഡ് എയർപോർട്ടിൽ നടന്നത്!
ടെർമിനലിൽ നിന്ന് ടേക്ക് ഓഫിനായി റൺവേയിലേക്ക്; കുതിച്ചുപൊങ്ങാൻ പാഞ്ഞ് വിമാനം; അസാധാരണ സ്പീഡ് ശ്രദ്ധിച്ച് യാത്രക്കാർ; പരിഭ്രാന്തി; വീണ്ടും അതേപ്പടി ശ്രമിച്ച് പൈലറ്റ്; യാത്രക്കാരുടെ ഞെഞ്ചിടിപ്പ് കൂടി; ആശങ്കയിൽ ഡോൺ മുവാങ് എയർപോർട്ട്; രണ്ടുതവണ പറന്നുയരാൻ ശ്രമിച്ച വിമാനത്തിന് സംഭവിച്ചത്!
പത്ത് വയസ്സുകാരിയുടെ ചുമ സഹിക്കാനായില്ല; നിയന്ത്രണം വിട്ട് കൗമാരക്കാരിയായ യാത്രക്കാരി; ജീവനക്കാരെ കുത്തിക്കൊല്ലുമെന്നും ഭീഷണി; പാതിവഴിയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി  വിമാനം
ഇത്രയധികം ഭാരം ചുമന്ന് ആകാശത്ത് കൂടി മണിക്കൂറുകള്‍ പറക്കുന്ന വിമാനം എങ്ങനെ ഒരു പക്ഷിക്ക് തകര്‍ക്കാനാവും? അങ്ങനെയെങ്കില്‍ ആകാശ യാത്ര എങ്ങനെ സുരക്ഷിതമാവും? പക്ഷികളെ തടയാനൊക്കുമോ? കൊറിയന്‍ വിമാന ദുരന്തം ഉയര്‍ത്തുന്നത് അനേകം ചോദ്യങ്ങള്‍
കുറ്റം സമ്മതിക്കാതെയുള്ള  പുടിന്റെ മാപ്പു പറച്ചില്‍ കൊണ്ട് കാര്യമില്ല;  റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ്;  കുറ്റം സമ്മതിച്ച് മാപ്പ് പറയണമെന്നും ആവശ്യം
ദക്ഷിണ കൊറിയന്‍ ആകാശ പരിധിയില്‍ കത്തിയമര്‍ന്ന വിമാനത്തിലെ 179 പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് കൊറിയന്‍ ഹെറാള്‍ഡ്; രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തി; അട്ടിമറിയില്‍ വ്യക്തത വരണമെങ്കില്‍ ബ്ലാക് ബോക്‌സ് പരിശോധന അനിവാര്യം; ജെജു എയര്‍ വിമാനത്തെ തീ ഗോളമാക്കിയത് ലാന്‍ഡിങ് ഗിയര്‍ തകരാര്‍