You Searched For "വിമാനം"

വിമാനം റൺവേയിൽ നിന്ന് കുതിച്ചുയർന്നു; 40,000 അടിയിലാക്കി ഫ്ലൈറ്റിനെ സ്റ്റേബിളാക്കി; പറക്കലിനിടെ ഫസ്റ്റ് ക്യാപ്റ്റന് ദേഹാസ്വാസ്ഥ്യം; സീറ്റിൽ തന്നെ കുഴഞ്ഞുവീണു; വെള്ളവും ഫസ്റ്റ്എയ്ഡ് ബോക്സുമായി കോക്ക്പിറ്റിനുള്ളിലേക്ക് ഓടിക്കയറി എയർ ഹോസ്റ്റസ്; കാഴ്ചകൾ കണ്ട് യാത്രക്കാരുടെ ഉയിര് പാതി പോയി; ഒടുവിൽ ഈസി ജെറ്റിനെ രണ്ടാം പൈലറ്റ് നിയന്ത്രിച്ചത് ഇങ്ങനെ!
എയർപോർട്ടിൽ നിന്ന് സേഫായി ടേക്ക് ഓഫ് ചെയ്ത് വിമാനം; പെടുന്നനെ ഫ്ലൈറ്റ് റഡാറിൽ നിന്നും കാണാതായി; കണ്ടെത്താൻ ശ്രമങ്ങൾ നടത്തി എയർ ട്രാഫിക് കൺട്രോൾ റൂം; മിനിറ്റുകൾക്ക് മുൻപ് സംഭവിച്ചത് മറ്റൊന്ന്; തിരക്കേറിയ റോഡിലേക്ക് കൂപ്പുകുത്തി ചെറുവിമാനം; രണ്ടു പൈലറ്റുമാർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; സാവോപോളോയിൽ നടന്നത്!
ആ വിമാനം അവസാനമായി പറന്നത് നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ; മിനിറ്റുകൾ കൊണ്ട് റഡ‍ാറിൽ നിന്ന് അപ്രത്യക്ഷമായി; അലാസ്കയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം തകർന്നുവീണതായി കണ്ടെത്തി; പൈലറ്റടക്കം പത്ത് പേരും മരിച്ചു; ദുരന്തം സ്ഥിരീകരിച്ച് അധികൃതർ; അപകടകാരണം വ്യക്തമല്ല; യുഎസ് ആകാശത്ത് സെസ്ന 208 ബിയ്ക്ക് സംഭവിച്ചത്!
അലാസ്കയിൽ പത്ത് യാത്രക്കാരുമായി പറന്നുയർന്ന് വിമാനം; 39 മിനിറ്റുകൊണ്ട് 13000 അടിയാക്കി ഉയർത്തി പൈലറ്റ്; പെട്ടെന്ന് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; കണക്റ്റ് ചെയ്യാൻ പരമാവധി ശ്രമിച്ച് കൺട്രോൾ സെന്റർ; അവസാനമായി സിഗ്നൽ ലഭിച്ച പ്രദേശത്ത് വ്യാപക തിരച്ചിൽ; മോശം കാലാവസ്ഥ വെല്ലുവിളിയാകുന്നു; യുഎസ് ആകാശത്ത് വീണ്ടും ആശങ്ക!
യുകെ മലയാളികളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നു; കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കും; തീരുമാനം സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍; മാസങ്ങള്‍ക്കകം ലണ്ടന്‍ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരും
പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ തീ; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍: സംഭവം അമേരിക്കയിലെ  ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍
അമ്പതു വര്‍ഷത്തിനിടയില്‍ 2000 വിമാനങ്ങള്‍ അപ്രത്യക്ഷമായി; കാരണം കണ്ടെത്താനാവാതെ വിദഗ്ദര്‍; ലാസ് വെഗാസ് മുതല്‍ കാലിഫോര്‍ണിയ വരെ പടര്‍ന്ന് കിടക്കുന്ന ബര്‍മുഡ ട്രയാങ്കളിനെ മറികടക്കുന്ന നെവേദ ട്രയാങ്കളിന്റെ കഥ
വിമാന അപകടത്തിന് തൊട്ടുമുമ്പെ അവസാന നിമിഷം റണ്‍വേ മാറ്റാന്‍ നിര്‍ദ്ദേശിച്ചത് ആര്? വാഷിങ്ടണ്‍ വിമാനത്താവളത്തിലെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഡ്യൂട്ടിയില്‍ നിന്ന് നേരത്തെ മുങ്ങിയത് എങ്ങനെ? ഹെലികോപ്ടര്‍ അനുവദിച്ചതിനേക്കാള്‍ ഉയരത്തില്‍ പറന്നത് മനപൂര്‍വ്വമോ? അമേരിക്കയെ ഞെട്ടിച്ച വ്യോമദുരന്തത്തിലെ ദുരൂഹതകള്‍
സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് റിപ്പബ്ലിക്ക് എയർവേയ്‌സ്; ഫ്ലൈറ്റ് നാവിഗേറ്ററിൽ നോക്കിയപ്പോൾ പൈലറ്റിന്റെ ചങ്കിടിച്ചു; എതിർദിശയിൽ കുതിച്ചെത്തി ഹെലികോപ്റ്റർ; വീണ്ടും ത്രസ്റ്റ് കൊടുത്ത് വിമാനം ഉയർന്നുപൊങ്ങി; കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; യുഎസിനെ നടുക്കിയ വിമാനം ദുരന്തം നടക്കുന്നതിന് തൊട്ട് മുൻപ് സംഭവിച്ചത്; വൻ ദുരൂഹത; അമേരിക്കൻ ആകാശത്ത് നിഗൂഢതകൾ മാത്രം!