Right 1വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഉയര്ന്നത് വലിയൊരു തീഗോളം; രണ്ടായി പിളര്ന്ന് വിമാനം; ഹെലികോപ്ടര് പൈലറ്റിന്റെ വീഴ്ച്ച ദുരന്തത്തിന് വഴിവെച്ചെന്ന് സൂചന; വിമാനം വരുന്നത് കാണാന് കഴിയുന്നുണ്ടോ എന്ന് എയര്ട്രാഫിക് ചോദിക്കുന്ന ഓഡിയോ പുറത്ത്; അതിശൈത്യത്താല് പോട്ടോമാക്ക് നദി തണുത്തുറഞ്ഞത് രക്ഷാപ്രവര്ത്തനം ദുഷ്ക്കരമാക്കുന്നുമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:37 AM IST
Right 1അമേരിക്കയില് യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്ന്ന് വന്ദുരന്തം; അപകടം ഉണ്ടായത് വാഷിങ്ടണ് റീഗണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; വിമാനത്തില് ഉണ്ടായിരുന്നത് 65 യാത്രക്കാര്; തകര്ന്നു വീണത് നദിയില്; രക്ഷാപ്രവര്ത്തനം തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 9:07 AM IST
Top Storiesവിമാനയാത്രയില് ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്നറിയാമോ? ദുരന്തം ഉണ്ടായാല് രക്ഷപെടാന് സാധ്യത ഉള്ളത് ഈ സീറ്റുകളില് ഇരിക്കുന്നവര്; വിമാനത്തില് യാത്ര ചെയ്യുമ്പോള് സീറ്റ് ഉറപ്പിക്കും മുന്പ് ഇത് ശ്രദ്ധിക്കുകമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 8:55 AM IST
Top Storiesനൈജീരിയയില് നിന്ന് വാഷിങ്ടണിലേക്ക് പറന്ന യുണൈറ്റഡ് വിമാനം ആകാശത്ത് ആടിയുലഞ്ഞ് ആറുപേര്ക്ക് പരിക്ക്; ഭക്ഷണ സാധനങ്ങള് ചിതറി വീണു; ഒന്നര മണിക്കൂറിന് ശേഷം പണിപ്പെട്ട് നൈജീരിയല് തന്നെ തിരിച്ചിറക്കിമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 9:23 AM IST
SPECIAL REPORTകീഴ് ജീവനക്കാരുടെ മുന്നില് വെച്ച് അപമാനിച്ചു സംസാരിച്ചു; മാനേജറെ കുടുക്കാന് വിമാനത്തില് നാടന് ബോംബ് വെച്ച് സൂപ്പര്വൈസര്: 15 വര്ഷം മുന്പ് നടന്ന സംഭവത്തില് പ്രതിക്ക് പത്ത് വര്ഷം കഠിന തടവും പിഴയുംമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 5:33 AM IST
Newsഡല്ഹിയില് നിന്നും ബിര്മ്മിംഗ്ഹാമിലേക്കുള്ള എയര് ഇന്ത്യ വിമാനം മോസ്കോയില് അടിയന്തിര ലാന്ഡിംഗ് നടത്തി; സാങ്കേതിക തകരാറുകള് കാരണമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ6 Sept 2024 8:21 AM IST
PROFILEഇന്ന് മുതൽ സ്വിറ്റ്സർലാന്റിൽ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ക്വാറന്റൈനിൽ കഴിയണം; പത്തു ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയംസ്വന്തം ലേഖകൻ20 Aug 2020 5:18 PM IST
FOCUSഅത്യാവശ്യം കയ്യിൽ കാശുള്ളവരൊക്കെ പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന കാലം വരുന്നു; മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ 7000 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ശേഷിയുള്ള ബുള്ളറ്റ് വിമാനങ്ങൾ വരുന്നു; ഇന്ധന ചെലവ് നിലവിലുള്ളതിന്റെ ഇരട്ടി കുറവ്; ആകാശ യാത്ര ആകെ മാറ്റി മറിക്കുന്ന പുതിയ ബുള്ളറ്റ് വിമാനത്തിന്റെ കഥമറുനാടന് മലയാളി30 Aug 2020 10:21 AM IST
FOCUSസിൽക്ക് എയറും യൂണിറ്റ് സ്കൂട്ടും പൂട്ടിയിട്ടേക്കും; സിംഗപ്പൂർ എയർലൈൻ എങ്കിലും പിടിച്ചു നിർത്താൻ സിംഗപ്പൂരിൽ നിന്നും പറന്നുയർന്ന് മൂന്നു മണിക്കൂറിനു ശേഷം അവിടെ തന്നെ താഴുന്ന തരത്തിൽ സർവ്വീസ് തുടങ്ങുന്നു: വിമാന കമ്പനികളുടെ ഭീകര തകർച്ചയുടെ പുതിയ മുഖം ഇങ്ങനെമറുനാടന് മലയാളി13 Sept 2020 10:39 AM IST
Uncategorizedകൊറോണപ്പേടിയിൽ വീട്ടിലിരുന്നവരെ കൂട്ടത്തോടെ ഹോളിഡേയ്ക്ക് അയയ്ക്കാൻ പദ്ധതിയൊരുക്കി റെയ്ൻഎയർ; ആയിരം രൂപയിൽ താഴെ മുടക്കിയാൽ യൂറോപ്പിലെവിടെയും യാത്രചെയ്യാം; ലോക്ക്ഡൗണിന് ശേഷമുള്ള യൂറോപ്പിലെ ബജറ്റ് വിമാന യാത്രാ സാധ്യതകൾ ഇങ്ങനെസ്വന്തം ലേഖകൻ16 Sept 2020 9:21 AM IST
FOCUSനിങ്ങൾ ഇതുവരെ പറന്നതു പോലെ ഇനിയൊരിക്കലും സാധ്യമല്ല; കൊറോണയിൽ അടിമുടി മാറുന്നത് വിമാനയാത്ര; ഒരിടത്തും തൊടാതെയും എല്ലാവരോടും അകലം പാലിച്ചും യാത്ര ചെയ്യുന്നത് പതിവായി മാറുന്നതിങ്ങനെസ്വന്തം ലേഖകൻ2 Nov 2020 9:08 AM IST
AWARDSഎമിറേറ്റ്സിനു പിന്നാലെ ഫ്ളൈ ദുബായിയും ബഹ്റൈനിലേക്ക്; ടിക്കറ്റ് നിരക്ക് 100 ദിനാർ മുതൽ; അമിത ടിക്കറ്റ് നിരക്കിൽ നെഞ്ചിടിച്ച യാത്രക്കാർക്ക് ആശ്വാസംസ്വന്തം ലേഖകൻ5 Nov 2020 4:26 PM IST