You Searched For "വിമാനം"

തകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും ഭർത്താവിന്റെ യൂണിഫോമും കൈമാറി; പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ കമാൻഡിങ് ഓഫീസർ
കൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ; മറുനാടൻ വാർത്തയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പരാതിയിൽ നിമിഷ വേഗത്തിൽ ഒപ്പുകൾ എത്തുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുരളീധരൻ അടക്കമുള്ളവരുടെ ഉറപ്പ്; തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനം കാണാതായി; ജക്കാർത്തയിൽ കാണാതായത് ശ്രീവിജയ എയർലൈൻസിന്റെ വിമാനം; വിമാനത്തിലുള്ളത് 56 യാത്രക്കാരും ആറ് ജീവനക്കാരും; കാണാതായത് 26 വർഷമായി സർവീസ് നടത്തുന്ന വിമാനം
ജക്കാർത്തയിൽ കാണാതായ വിമാനം തകർന്ന് വീണതെന്ന് സൂചന; തൗസൻഡ് ദ്വീപുകൾക്ക് സമീപത്ത് നിന്നും വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തന സംഘങ്ങൾ; വിമാനം തകരാനുള്ള കാരണം അവ്യക്തം; ഇപ്പോഴും പ്രാർത്ഥനയോടെ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ
വി.ഐ.പി വിമാനത്തിൽ കയറിയ ​ഗവർണറോട് പൈലറ്റ് പറഞ്ഞത് യാത്രക്ക് അനുമതി ലഭിച്ചില്ലെന്ന്; സംസ്ഥാന സർക്കാരിന്റെ അനുമതി തേടി ഭഗത് സിങ് കോഷിയാരി കാത്തിരുന്നത് രണ്ട് മണിക്കൂറിലേറെ; ഒടുവിൽ സ്വകാര്യ വിമാനത്തിൽ യാത്രയും; മഹാരാഷ്ട്രയിൽ സർക്കാരും ​ഗവർണറും തമ്മിലുള്ള പോര് കനക്കുന്നു
വിമാനയാത്ര ചെയ്യുന്നവർക്ക് ചങ്കിടിക്കാതെ എങ്ങനെ കണ്ടിരിക്കാനാകും ഈ വീഡിയോ ? 15,000 അടി ഉയരത്തിൽ തീപിടിച്ച എഞ്ചിനുമായി 231 യാത്രക്കാരുള്ള ഒരു വിമാനം ലാൻഡ് ചെയ്യുന്ന ഭയപ്പെടുത്തുന്ന ദൃശ്യം
ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തി യാത്രികൻ; ഇൻഡിഗോ വിമാനത്തിൽ നാടകീയ രംഗങ്ങൾ! വിമാനം വീണ്ടും പുറപ്പെട്ടത് സീറ്റുകൾ അണുവിമുക്തമാക്കിയ ശേഷം
മൂവായിരം അടി എന്ന ഉയരം കോക്പിറ്റിൽ സെറ്റുചെയ്യാൻ പൈലറ്റുമാർ മറന്നു; വിമാനം മൂവായിരം അടിയും കടന്ന് താഴേക്കു പോവുകയാണല്ലോ എന്നു ശ്രദ്ധിച്ച റഡാർ കൺട്രോളർ അറിയിക്കുമ്പോഴേക്ക് വിമാനം 2400 അടിയെത്തിയിരുന്നു! കൊച്ചിയിലേത് ഗുരുതരമായ സംഭവം; വീഴ്ച സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടേതും; ഓഗസ്റ്റിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്