HOMAGEലണ്ടനിലുളള മകളെ കാണാനുള്ള യാത്ര അവസാനയാത്രയായി; യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാമന്‍; യാത്ര ചെയ്തത് ബിസിനസ് ക്ലാസില്‍; എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച 242 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 6:22 PM IST
SPECIAL REPORTഭക്ഷണം പാതി അവശേഷിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും കാന്റീനിലെ മേശ മേല്‍ ചിതറി കിടക്കുന്നു; തകര്‍ന്ന ഭിത്തിക്ക് സമീപം ആശങ്കയോടെ ആളുകള്‍; എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ചത് അഞ്ചുവിദ്യാര്‍ഥികള്‍; നിരവധി പേര്‍ക്ക് പരിക്കേറ്റു; ചിത്രങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 6:01 PM IST
SPECIAL REPORTവിമാനത്തിന്റെ ടേക് ഓഫ് പെര്‍ഫക്റ്റ്; 825 അടി ഉയരത്തില്‍ നിന്ന് മുകളിലേക്ക് പറന്നുയരാനാവാതെ താഴേക്ക് പതിച്ചത് എഞ്ചിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടതോടെ? ലാന്‍ഡിങ് ഗിയറുകള്‍ പൂര്‍ണമായി ഉള്ളിലേക്ക് മടങ്ങിയില്ല; ജനവാസ മേഖലയായതിനാല്‍ പക്ഷികള്‍ ഇടിച്ച് എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ടതാകാം എന്നും വ്യോമയാന വിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:58 PM IST
SPECIAL REPORTടേക്ക് ഓഫിന് മുമ്പ് ഇന്ധന ടാങ്ക് ഫുള്ളാക്കും; പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന അപകടതീവ്രത കൂട്ടുന്നത് ഇന്ധനത്തിന്റെ ആധിക്യം; അടിയന്തര ലാന്‍ഡിംഗ് വേണ്ടി വരുമ്പോള്‍ പരമാവധി ആകാശത്ത് പറന്ന് ഇന്ധനം കുറയ്ക്കുന്നതും തീഗോളം ഉണ്ടാകാതിരിക്കാന്‍; അഹമ്മദാബാദില്‍ ബോയിംഗ് വീണത് 625 അടി ഉയരത്തില്‍ നിന്നും; 'മെയ് ഡേ' അപായ സിഗ്നല്‍ അതിവേഗ ദുരന്തമായിമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:09 PM IST
SPECIAL REPORTഎയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പുറത്ത്; വിമാനത്തില്‍ ഉണ്ടായിരുന്നത് 169 ഇന്ത്യാക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരും; യാത്രക്കാരുടെ പട്ടികയില്‍ മലയാളികളും; വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹോട്ട് ലൈന്‍ നമ്പര്‍ 1800 5691 444മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 3:58 PM IST
SPECIAL REPORT23 ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കോപൈലറ്റിന്റെ അപായ സന്ദേശം; മെയ്‌ഡേ കോളിന് ശേഷം വിമാനത്തില്‍ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍; വൈമാനികര്‍ പരിചയസമ്പന്നര്‍; പൈലറ്റ് ക്യാപറ്റന്‍ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 3:25 PM IST
SPECIAL REPORTഇരുപത് പേരുമായി സ്കൈ ഡൈവിങ് വിമാനം ആകാശത്ത് നിന്ന് നിലംപതിച്ചിട്ടും ആര്‍ക്കും പരിക്ക് പോലും പറ്റാതിരുന്നത് എന്തുകൊണ്ട്? വിദഗ്ധര്‍ പറയുന്നതെന്ത്?മറുനാടൻ മലയാളി ഡെസ്ക്10 Jun 2025 9:05 AM IST
SPECIAL REPORTലാൻഡിംഗ് ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി; റൺവേ ലക്ഷ്യമാക്കി കുതിച്ച് ആ ബോയിംഗ് 787-9; പൊടുന്നനെ 20 അടിയുടെ വ്യത്യാസത്തിൽ അപായ മുന്നറിയിപ്പ്; വീണ്ടും ത്രസ്റ്റ് കൊടുത്ത് ഭീമന് ടേക്ക് ഓഫ്; ഒടുവിൽ വിമാനം അനാഥമായി ആകാശത്ത് വട്ടമിട്ട് പറന്നത് മണിക്കൂറുകൾ; ഇത് വിചിത്രമെന്ന് കണ്ടുനിന്നവർ!മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 9:30 PM IST
SPECIAL REPORTമോശം കാലാവസ്ഥയിൽ റൺവേയിൽ നിന്ന് ടേക്ക് ഓഫ്; 6,000 അടി കുതിച്ചതും വിമാനത്തിന് നെടുകെ മിന്നൽപിളർ; പൊടുന്നനെ കാറ്റിന്റെ ഗതി മാറി എയർഗട്ടറിൽ വീണ് ഭീമൻ; കോക്ക്പിറ്റിനുള്ളിൽ എമർജൻസി അലാറം മുഴങ്ങി; പൈലറ്റിന്റെ ആകാശ കാഴ്ചയെല്ലാം മറഞ്ഞു; യാത്രക്കാരെ കണ്ട് കാബിൻ ക്രൂവിന് ഞെട്ടൽ!മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 9:29 PM IST
INDIAതിരുപ്പതി ക്ഷേത്ര ഗോപുരത്തിന് മുകളിലൂടെ വിമാനം പറന്നു; പ്രതിഷേധവുമായി വിശ്വാസികള്‍; 'നോ ഫ്ളൈ സോണ്‍' ആക്കണമെന്ന് ആവശ്യംസ്വന്തം ലേഖകൻ1 Jun 2025 10:44 PM IST
SPECIAL REPORT40,000 അടി ഉയരത്തിൽ പറന്ന് വിമാനം; ഉറങ്ങിയും പാട്ട് കേട്ടും റിലേക്സ് ചെയ്ത് യാത്രക്കാർ; പൊടുന്നനെ ഫ്രണ്ട്സീറ്റിൽ ഒരു ബഹളം; ഷർട്ട് ഊരി കറക്കി എയർ ഹോസ്റ്റസിനോട് ഇയാൾ ചെയ്തത്; ഒരൊറ്റ അലറിവിളിയിൽ അടിയന്തിര ലാൻഡിംഗ്; 24-കാരനെ കണ്ട പോലീസിന് ഞെട്ടൽ!മറുനാടൻ മലയാളി ബ്യൂറോ31 May 2025 5:12 PM IST
SPECIAL REPORTക്ലിയർ ടു ടേക്ക് ഓഫ് എന്ന് കമാൻഡ്; ത്രസ്റ്റ് കൊടുത്ത് 240 കിലോമീറ്റർ വേഗതയിൽ റൺവേയിലൂടെ പാഞ്ഞ് വിമാനം; റൊട്ടേറ്റ് നിർദ്ദേശത്തിൽ കുതിച്ചുപൊങ്ങിയതും പൊട്ടിത്തെറി ശബ്ദം; വലത് എഞ്ചിനില്‍ തീആളിക്കത്തി; എല്ലാം കണ്ടിരുന്ന് വിൻഡോ സീറ്റിലിരുന്ന യാത്രക്കാരൻ; ഭീമനെ തിരച്ചിറക്കിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ28 May 2025 8:49 PM IST