You Searched For "വിമാനം"

ലണ്ടനിൽ നിന്നും കൊച്ചിക്കു പോയ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം; ജർമനിയിൽ അടിയന്തിര ലാൻഡിങ്; കൈത്താങ്ങായത് മലയാളി ഡോക്റ്റർമാരും നേഴ്‌സുമാരും; അമ്മയും കുഞ്ഞും ഒരു മാസം ജർമനിയിൽ കഴിയേണ്ടി വരും; നല്ല സൂചനയെന്നു എയർ ഇന്ത്യയുടെ അകത്തള വർത്തമാനം
ലണ്ടനിൽ നിന്നും ദുബായിലേക്ക് രാജാവിനെപ്പോലെ യാത്ര ചെയ്യണോ? സ്വന്തം സ്യുട്ടിൽ കുളിച്ചും കളിച്ചും ചിരിച്ചും അടിച്ചു പൂസായും യാത്ര ഒരുക്കാൻ എമിരേറ്റ്സ്
എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞു പിറന്ന സംഭവം; രക്ഷാ ദൗത്യത്തിനു പുതിയ അവകാശികൾ; ആരോഗ്യ പ്രവർത്തകർക്ക് മൊത്തം അപമാനമെന്ന് യഥാർത്ഥ രക്ഷകർ; എൻഎച്ച്എസ് ട്രസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചു പുരസ്‌കാരം സ്വന്തമാക്കാനുള്ള നീക്കമെന്നും ആക്ഷേപം; വിവാദം ഒന്നുമറിയാതെ കുഞ്ഞും മാതാപിതാക്കളും
റഷ്യയിൽ നിന്ന് കേരളത്തിലെത്തി പരിശോധിക്കാതെ വിട്ടയച്ചവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒമിക്രോൺ ആണോയെന്ന സംശയത്തിൽ ജനിതക പരിശോധന നടത്താൻ തീരുമാനം; കേന്ദ്രനിർദ്ദേശം അവഗണിച്ചത് സംസ്ഥാന സർക്കാറോ വിമാനത്താവള അധികൃതരോ? സുരക്ഷാ വീഴ്‌ച്ച അറിയില്ലെന്ന് എറണാകുളം ഡിഎംഒ
വിമാനത്തിനുള്ളിൽ പുക നിറഞ്ഞപ്പോൾ എല്ലാവരും ദൈവത്തെ വിളിച്ചു കരഞ്ഞു; വിമാനം പൊടുന്നനെ താഴേക്ക് കുതിച്ചപ്പോൾ മരണത്തിലേക്കെന്ന് കരുതി നിലവിളിച്ചു; പാതിവഴിയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ യാത്ര; അത്ഭുതകരമായ ആ 7 മിനിറ്റ് രക്ഷപ്പെടൽ ഇങ്ങനെ