You Searched For "വിമാനങ്ങള്‍"

വഴങ്ങാത്ത കാര്‍ണിയെ വരുതിയിലാക്കാന്‍ ട്രംപിന്റെ എയര്‍ സ്‌ട്രൈക്ക്; യു.എസിലേക്ക് കയറ്റി അയക്കുന്ന  എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി; കാനഡയുടെ ബോംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് അമേരിക്കയില്‍ വിലക്ക് വീണെക്കും; ചൈനയുമായുള്ള വ്യാപാര കരാര്‍ തടയാന്‍ നീക്കം
സ്‌പെയിനിലെ വിമാനത്താവളത്തിന് സമീപം നീഗൂഢ ഡ്രോണുകള്‍ പറന്നുയര്‍ന്നു; ബ്രിട്ടീഷ് വിനോദസഞ്ചാരികളുമായി പോയ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; അലികാന്റേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഡ്രോണ്‍ ഓപ്പറേറ്റര്‍ തിരിച്ചറിയാന്‍ പരിശോധന
കാനഡയിലെ മാനിറ്റോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ മലയാളി; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി ശ്രീഹരി; അപകടത്തില്‍ പെട്ടത് പരിശീലനം തുടങ്ങി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍; വിമാനങ്ങള്‍ കൂട്ടിയിടിച്ചത് പതിവ് പരിശീലനത്തിനിടെ
അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയര്‍ഇന്ത്യക്ക് കഷ്ടക്കാലം; നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കി; ഡല്‍ഹി - നെയ്‌റോബി, അമൃത്സര്‍ - ഗാറ്റ്വിക്, ഗോവ - ഗാറ്റ്വിക് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി; എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനത്തോളം കുറവുണ്ടായെന്നും റിപ്പോര്‍ട്ട്
കെഎല്‍എം, വിര്‍ജിന്‍, ഡെല്‍റ്റ കമ്പനികളുമായി കോഡ് ഷെയറിങ്ങിന് ധാരണയിലായി ഇന്‍ഡിഗോ; ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇനി ലോകം എമ്പാടും പറക്കാം; അനേകം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി വീണ്ടും എയര്‍ ഇന്ത്യ
യാത്രക്കാര്‍ കയറിയിട്ടും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തില്ല; ലാന്‍ഡ് ചെയ്ത വിമാനങ്ങളിലെ ലഗ്ഗേജ് എത്തിയില്ല;  അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു; സോഫ്റ്റ്വെയര്‍ തകരാറിലായതോടെ ഇന്നലെ ബ്രിട്ടീഷ് എയര്‍വെയ്സ് യാത്രക്കാര്‍ക്ക് സംഭവിച്ചത്
വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പ്രതിയെന്ന് സംശയിക്കുന്ന നാഗ്പുര്‍ സ്വദേശി ഒളിവില്‍; തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയ 35കാരന്‍; അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം
വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയെത്തിയത് ജര്‍മ്മനിയടക്കം രാജ്യങ്ങളുടെ ഐപി വിലാസത്തില്‍; ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കം;  അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ